അച്ഛനായും വല്ല്യേട്ടനായും അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂക്ക അല്ലാതെ ആരുണ്ട് ; അതിനു പിന്നിലെ രഹസ്യം !!!! - മലയാളം ന്യൂസ് പോർട്ടൽ
Film News

അച്ഛനായും വല്ല്യേട്ടനായും അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂക്ക അല്ലാതെ ആരുണ്ട് ; അതിനു പിന്നിലെ രഹസ്യം !!!!

മലയാള സിനിമയിലെ നേടും തൂൺ ആണ് നമ്മുടെ ഏവരുടെയും പ്രിയങ്കരനായ മമ്മൂക്ക . ചെയ്യുന്ന ഓരോ വേഷങ്ങളും തന്മയത്തോടുകൂടി അഭിനയിച്ചു ഫലിപ്പിക്കാൻ നമ്മുടെ മമ്മൂക്കയ്ക്കല്ലാതെ വേറെ ആർക്കു കഴിയും .

മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ  മലയാളത്തിന്റെ മുത്തായ മമ്മൂക്ക .

മലയാളത്തില്‍ മമ്മൂട്ടിയുടെ സിനിമകളുടെ ചാകരയാണ്. അതിനിടെ തമിഴില്‍ നിന്നും നിര്‍മ്മിക്കുന്ന പേരന്‍പ് റിലീസിന് ഒരുങ്ങുകയാണ്. ഷൂട്ടിങ് പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയുടെ അഭിനയം എല്ലാവരെയും സ്വാധീനിക്കുന്ന തരത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥയുമായി വരുന്ന പേരന്‍പ് സംവിധാനം ചെയ്യുന്നത് റാം എന്ന സംവിധായകനാണ്. ട്രാന്‍സ് ജെന്‍ഡ്രാറായിരുന്ന അഞ്ജലി അമീര്‍ ചിത്രത്തില്‍ നായികയാവുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് പേരന്‍പ്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിലൂടെ സഞ്ചരിക്കുന്ന സിനിമയിലൂടെ മമ്മൂട്ടി അഭിനയം കൊണ്ട് ഞെട്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. പൊങ്കല്‍ ആഘോഷം മുന്നില്‍ കണ്ടാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തമിഴിനൊപ്പം മലയാളത്തിലും സിനിമ റിലീസ് ചെയ്യും.

ട്രാന്‍സ് ജെന്‍ഡ്രറായിരുന്ന അഞ്ജലി അമീര്‍ ചിത്രത്തില്‍ നായികയാവുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അഞ്ജലി അമീര്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മമ്മൂട്ടി തന്നെയായിരുന്നു പുറത്ത് അറിയിച്ചത്.

മമ്മൂട്ടിയ്ക്കും അഞ്ജലിയ്ക്കുമൊപ്പം സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ് പേരന്‍പ്.

Join Our WhatsApp Group

Trending

To Top
Don`t copy text!