August 8, 2020, 7:34 PM
മലയാളം ന്യൂസ് പോർട്ടൽ
Film News

അച്ഛന്‍ ആരാണെന്നറിയില്ല, അമ്മയോട് ചോദിച്ചിട്ടുമില്ല , അമ്മയുടെ കഴിഞ്ഞ ജീവിതത്തെ കുറിച്ചും തിരക്കാറില്ല, വേദനയോടെ മനസ്സ് തുറന്ന് രമ്യ

രമ്യ തന്റെ ജീവിതത്തില്‍ സംഭവിച്ച് സുപ്രധാനകാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ്.  സൂര്യയുടെ നായികയായി എത്തിയ താരത്തിന്റെ അഭിനയം ഏറെ പ്രശംസപിടിച്ചുപറ്റിയ ഒന്നായിരുന്നു.

വാരണം ആയിരത്തിലൂടെ ഏറെ പ്രേക്ഷകപ്രീതിനേടിയ താരമാണ് രമ്യ. എന്തിനെക്കാളും വലുത് വിദ്യാഭ്യാസം ആണെന്ന് അമ്മ കരുതിയിരുന്നു. അതനുസരിച്ചായിരുന്നു  പഠിച്ചത്. അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് തന്നെ വളര്‍ത്തിയെടുക്കാന്‍.  അച്ഛനില്ലാതെയാ് വളര്‍ന്ന   ജീവിതം എന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു.

സുഹൃത്തുക്കള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ എവിടെയാണെന്ന് ചോദിക്കുമ്പോള്‍  അച്ഛന്‍ അമേരിക്കയിലാണ്  വിമാനാപകടത്തില്‍ മരിച്ചു എന്നൊക്കെ പറയും. അച്ഛനില്ലാത്ത കുട്ടിയായത് കാരണം  അകറ്റി നിര്‍ത്തുകയും  ഒറ്റപ്പെടുത്തുകയും  ചെയ്തിരുന്നു.

അമ്മയോട് അച്ഛനെ കുറിച്ചോ കഴിഞ്ഞ ജീവിതത്തെ കുറിച്ചോ ഒരിക്കലും ചോദിച്ചിട്ടില്ല, രമ്യ  പറയുന്നു..

Don`t copy text!