Current Affairs

അനുപമയ്ക്കും താരജാട തലയ്ക്കു പിടിച്ചോ!? അഹങ്കാര ചുവയിലുള്ള നടിയുടെ ഇൻറർവ്യൂ ട്രോളി സോഷ്യൽ മീഡിയ ! വീഡിയോ വൈറൽ !!

പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്ക്‌ കാലെടുത്തുവച്ച അനുപമ പരമേശ്വരൻ ഇന്ന് സൗത്ത്‌ ഇന്ത്യയുടെ പ്രിയ താരമാണ്. കിടിലൻ മേക്ക്‌ ഓവറും അഭിമുഖങ്ങളും കൊണ്ട്‌ ആരാധകരെ വിസ്മയിപ്പിക്കുകയാണ് ഈ താരം.

തെലുങ്കിലേക്ക് ചുവടു വെച്ച അനുപമ തന്റേതായ സ്‌ഥാനം ഉറപ്പിക്കാൻ വേണ്ടി കഷ്ടപ്പെടുകയാണ് .അതിനു വേണ്ടി തെലുങ്ക് കുത്തി ഇരുന്നു പഠിച്ചു എന്നാണ് കേൾക്കുന്നത് .മാത്രവുമല്ല താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അനുപമ തന്നെയാണത്രെ ഡബ്ബ് ചെയ്യുന്നതും . അതിന്റെ അഹങ്കാരം അനുപമ കാണിക്കാൻ തുടങ്ങിയോ എന്നാണ് ഇപ്പൊ ആരാധകർക്ക് സംശയം .

എന്നാൽ ഈയിടെയായി അനുപമ കുറച്ച്‌ ഓവർ ആകുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം. അതിനെ സാധൂകരിക്കാൻ ഒരു ട്രോൾ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്‌.

https://youtu.be/iJ243Bv21CI

Trending

To Top