Film News

അനുപമ വേറെ ലെവലാണ് ! അടുത്ത ചിത്രം തമിഴിൽ സുര്യക്കും കാർത്തിക്കും ഒപ്പം!!

പ്രേമം ഫെയിം അനുപമ പരമേശ്വരന്‍ കാര്‍ത്തിയുടെ അടുത്ത ചിത്രത്തില്‍ നായികയായെത്തുന്നു. മലയാളത്തിൽ നിവിൻ നായകനായി വന്ന പ്രേമം എന്നാ ചിത്രത്തിൽ നിവിനൊപ്പം അഭിനയിച്ച മൂന്ന് നായികമാരും എന്ന് സൗത്ത് ഇൻഡസ്ട്രയിൽ തന്നെ തിരക്കുള്ള നായികമാർ ആയി കഴിഞ്ഞു. പ്രേമത്തിൽ മലർ മിസ്സായി വന്ന സായി പല്ലവിക്ക് ഇതിനോടകം തന്നെ ഒരുപാടു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു.

അനുപമ പരമേശ്വരൻ എന്ന് തമിഴിലും തെലുങ്കിലും വളരെ തിരക്കുള്ള നായികയാണ് അവരുടെ  അടുത്ത ചിത്രം എപ്പോൾ അനൗൺസ് ചെയ്തിരിക്കുകയാണ്

ദേശിയ പുരസ്കാര ജേതാവുകൂടിയായ പാണ്ടിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നടിപ്പിന്‍ നായകനും കാര്‍ത്തിയുടെ സഹോദരനുമായ നടന്‍ സൂര്യയുടെ 2 ഡി എന്റര്‍ടൈന്‍മെന്റ് ചിത്രം നിര്‍മ്മിക്കും. അനുപമ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കേറിയ ഒരു നായികയാണ്.
ഒരു പക്കാ എന്റെര്‍റ്റൈനെര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ഡി ഇമ്മാനാണ്.
കാത്തിരിക്കാം ഈ പുതിയ കൂട്ടുകെട്ടിനായി.

പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന്റെ അരങ്ങേറ്റം. അന്ന് മുതല്‍ ഇന്ന് വരെ അനുവിന്റെ ഡ്രസ്സിങ് എന്നും ചര്‍ച്ചയായിട്ടുണ്ട്. പൊതു ചടങ്ങിലായാലും സിനിമയിലായാലും നടിയുടെ വേഷം ആരാധകര്‍ ശ്രദ്ധിച്ചു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചില ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. മുട്ടോളമെത്തുന്ന കുഞ്ഞുടുപ്പിട്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നുത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് അനുപമയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളാണ്

ആദ്യ ചിത്രത്തിന് ശേഷം അനുപമയെ തേടി തെലുങ്ക് സിനിമാ ലോകത്ത് നിന്ന് ധാരാളം അവസരം വന്നു. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ നാലില്‍ അധികം ചിത്രങ്ങള്‍ തെലുങ്കില്‍ ചെയ്തതോടെ അവിടെ ശ്രദ്ധിക്കപ്പെട്ടു.

തമിഴിലും സാന്നിധ്യം അറിയിക്കാന്‍ അനുവിന് കഴിഞ്ഞു. ധനുഷ് ഇരട്ട വേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ തൃഷയ്ക്കൊപ്പമാണ് അനുപമ നായിക നിര പങ്കിട്ടത്.

അന്യഭാഷയില്‍ തിരക്കിലായതോടെ അനുവിന് മലയാളത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ സമയം കിട്ടിയില്ല. ഇടയില്‍ ജെയിംസ് ആന്റ് ആലീസില്‍ അതിഥി താരമായി എത്തി. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലും ഒരു കുഞ്ഞു വേഷം അനുപമയ്ക്കുണ്ടായിരുന്നു.

Trending

To Top
Don`t copy text!