Saturday July 4, 2020 : 4:44 AM
Home Malayalam Article അമീറയുടെ ചിത്രം: അശ്ലീലകാലത്തിന്റെ മുഖചിത്രമെന്ന് ഡോ. ആസാദ്

അമീറയുടെ ചിത്രം: അശ്ലീലകാലത്തിന്റെ മുഖചിത്രമെന്ന് ഡോ. ആസാദ്

- Advertisement -

എത്തിപ്പെട്ട മൂല്യപരിസരങ്ങളുടെ പൊരുളറിഞ്ഞ് വളരുന്നില്ലെങ്കില്‍ ആ പതാകയ്ക്ക് മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരും

പര്‍ദ്ദയണിഞ്ഞ് ചെഗുവേരയുടെ ചിത്രമുള്ള കൊടിയും പിടിച്ച് നില്‍ക്കുന്ന എസ്എഫ്‌ഐ നേതാവിന്റെ ചിത്രം അശ്ലീലകാലത്തിന്റെ മുഖചിത്രമാണെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും രാഷ്ട്രീയ ചിന്തകനുമായ ഡോ. ആസാദ്.

എസ്എഫ്‌ഐ കായംകുളം ഏരിയ കമ്മിറ്റി അംഗം അമീറയുടേതെന്ന പേരിലാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പുറത്ത് വിപ്ലവവും അകതത് മതഭക്തിയും പൂത്തുലയുന്ന കപടനാട്യം വളരുന്നു. അത്തരമൊരു അശ്ലീലകാലത്തിന്റെ മുഖചിത്രമെന്ന നിലയില്‍ നേതാവിന്റെ വേഷം നന്നായിട്ടുണ്ടെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.

മതന്യൂനപക്ഷങ്ങള്‍ക്ക് പുരോഗമന പ്രസ്ഥാനമാണ് തുണയെന്ന് കരുതുന്നത് ആശ്വാസകരമാണ്. അങ്ങനെയൊരര്‍ത്ഥത്തില്‍ ചിത്രം പ്രസക്തവുമാണ്. എന്നാല്‍ ചിത്രത്തിലുള്ളത് അരക്ഷിത ചുറ്റുപാടിലുള്ള ഒരു പെണ്‍കുട്ടിയല്ലെന്നും വിദ്യാര്‍ത്ഥി നേതാവാണെന്നും വരുമ്പോള്‍ വിഷയം ഗൗരവമുള്ളതാകുന്നുവെന്ന് ആദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തറ്റുടുത്ത് പൂണൂലണിഞ്ഞ്, ചട്ടയും കുപ്പായവുമണിഞ്ഞ്, കാഷായ വേഷം ധരിച്ച് അങ്ങനെ പലവിധത്തില്‍ ചെഗുവേരയുടെയോ മാര്‍ക്‌സിന്റെയോ പതാകകള്‍ പൊക്കാം. അത്തരം ചിത്രങ്ങള്‍ ബഹുസ്വരതയുടെ അടയാളങ്ങളെന്ന മട്ടില്‍ നമുക്ക് മാധ്യമങ്ങളില്‍ പങ്കുവയ്ക്കാം. പക്ഷെ പതാകയുടെ പൊരുളും ജീവിതത്തിന്റെ ദര്‍ശനവും ഒത്തുപോകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നവാദര്‍ശങ്ങളുടെയും സാമൂഹിക വിപ്ലവങ്ങളുടെയും ഗുണഫലങ്ങളെല്ലാം അനുഭവിക്കുമ്പോഴും ഒരു ഭൂതകാല കുളിര്‍വാതത്തിലമരാന്‍ തിടുക്കപ്പെടുന്ന മനസ്സാണ് മിക്കവര്‍ക്കും. അടിച്ചമര്‍ത്തപ്പെടുന്നവര്‍ അവരെന്തായിരുന്നോ അതുപോലെ വന്ന് മതേതര ജനാധിപത്യമൂല്യങ്ങളുടെ പതാകയേന്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവര്‍ എത്തിപ്പെട്ട മൂല്യപരിസരങ്ങളുടെ പൊരുളറിഞ്ഞ് വളരുന്നില്ലെങ്കില്‍ ആ പതാകയ്ക്ക് മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

എസ് എഫ് ഐ കായംകുളം ഏരിയാ കമ്മറ്റി അംഗം അമീറയാണത്രെ മുഖമുള്‍പ്പെടെ മൂടുന്ന കറുത്ത വസ്ത്രം ധരിച്ച് ചെഗുവേരയുടെ ചിത്രവുമേന്…

Posted by ഡോ. ആസാദ് on Saturday, July 8, 2017

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

പാർവതി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു !! തിരിച്ച് വരവിൽ നായികയായി അഭിനയിക്കുന്നത്...

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും . സിനിമയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നാകുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് പാര്‍വതി. ഇന്നും താരത്തിന്റെ പഴയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച...
- Advertisement -

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി...

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ ഇന്ത്യ കൊറോണയുടെ മൂന്നാം സ്റ്റേജിലാണ്....

ഈ പ്രപഞ്ചം ഒരു മഹാ അത്ഭുതം ആണ്.

ഈ പ്രപഞ്ചം ഒരു മഹാ അത്ഭുതം ആണ്. പണ്ട് കാലം മുതലേ മനുഷ്യർ അവനു ചുറ്റും ഉള്ള വസ്തുക്കളെ മനസിലാക്കാൻ ശ്രമിച്ചിരുന്നു. Universe simple ആക്കാൻ അരിസ്റോട്ടിലെ മുതൽ ഉള്ള ഗ്രീക്ക് ശാസ്ത്രജ്ഞന്മാർ...

കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന മന്ത്രി

കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നമന്ത്രി. ചിത്രം കണ്ടാല്‍ നമ്മൂടെ സദാചാര വാദികള്‍ വെറുതെയിരിക്കുമോ? സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമാണിത്. വെനസ്വേലയുടെ മുന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന് മുന്നില്‍ വെച്ച്‌ കുഞ്ഞിനെ മുലയൂട്ടുന്ന...

അവസാനമായി തന്റെ ഭർത്താവിന്റെ ഖബർ ഒന്നു കാണുവാൻ പോലും അവൾക്ക് സാധിച്ചില്ല...

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാസം കഴിഞ്ഞപ്പോൾ തന്റെ പ്രിയതമന്റെ ജീവൻ ദൈവം എടുത്തു, അവസാനമായി ഒരുനോക്ക് കാണുവാൻ പോലും ഷബ്‌നസിന്റെ ഭാര്യയ്ക്ക് കഴിഞ്ഞില്ല, ഇക്കഴിഞ്ഞ ഡിസംബറിനാണ് ഷബ്നാസ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു നിക്കാഹ്....

മരിച്ചു പോയ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് കൂട്ടായി ആ പൊന്നോമന...

പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍ കുഞ്ഞു പിറന്നു. അതും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി...

Related News

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു;...

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു...

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍...

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും...

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി...

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ...
Don`t copy text!