'അവളുടെ നോ, അത് അംഗീകരിക്കാനുള്ള മനസുണ്ടെങ്കില്‍, നിങ്ങള്‍ മാന്യനാണ്'; വൈറലായി 'ദ്വിമുഖം' ! - മലയാളം ന്യൂസ് പോർട്ടൽ
Film News

‘അവളുടെ നോ, അത് അംഗീകരിക്കാനുള്ള മനസുണ്ടെങ്കില്‍, നിങ്ങള്‍ മാന്യനാണ്’; വൈറലായി ‘ദ്വിമുഖം’ !

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ ആസ്പദമാക്കി സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ‘ദ്വിമുഖം’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ തോമസ്, രഹ്ന ഫൈസല്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

വിപിന്‍ ചന്ദ്രന്‍, സച്ചു ടോം

ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോ ആണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!