Film News

അസിൻ ഇനി കുഞ്ഞു മാലാഖയുടെ ‘അമ്മ ‘

ബോളിവുഡ് താരവും മലയാളിയുമായ അസിന് പെണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അസിന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരം അറിയിച്ചത്.
കഴിഞ്ഞ ജനവരിയില്‍ മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മയുമായുള്ള അസിന്റെ വിവാഹം വലിയ ആഘോഷമായാണ് നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

https://www.instagram.com/p/BPbkCpfgeXC/

2016 ജനുവരിയാലാണ് അസിനും രാഹുൽ ശർമയും വിവാഹിതരായത്.‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയമായി മാറുകയായിരുന്നു.

https://www.instagram.com/p/BQebzj8FJIo/

മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയാണ് അസിന്റെ ആദ്യ ചിത്രം. തമിഴിലും തെലുങ്കിലും താര റാണിയായിരുന്ന അസിന്റെ ആദ്യ ബോളിവുഡ് ചിത്രം ആമിര്‍ ഖാന്‍ നായകനായ ഗജിനിയാണ്. നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചിരുന്നു.


മലയാളത്തിൽ ആയിരുന്നു അസിന്റെ തുടക്കം എങ്കിലും വേണ്ടത്ര ശ്രെദ്ധ അസിന്റെ മലയാള ചിത്രത്തിന് ലഭിച്ചില്ല . എന്നാൽ തമിഴിലും തെലുഗിലും ബോളിവുഡും അസിൻ തോട്ടുങ്കൽ എന്ന പെൺകുട്ടിയെ താര റാണിയാക്കി മാറ്റി . അസിനിലെ കഴിവുകൾ കണ്ടെത്തിയത് തമിഴർ ആണ് .

കുഞ്ഞു മാലാഖയുടെ വരവിനെപ്പറ്റി അസിൻ ട്വിറ്ററിൽ കുറിച്ച വരികൾ .                         “ഇന്ന് നമ്മുടെ ദൈവദൂതനായ ബേബി ഗായകന്റെ വരവ് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. കഴിഞ്ഞ ഒൻപത് മാസക്കാലം നമ്മൾ രണ്ടുപേരും പ്രത്യേകിച്ചും ആവേശകരമായിരുന്നു. ഞങ്ങളുടെ യാത്രയുടെ ഭാഗമായിരുന്ന എല്ലാവരേയും ഞങ്ങൾ നന്ദി പ്രകടിപ്പിച്ചു. അവരുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വേണ്ടി ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട് “- പ്രസ്താവനയിൽ പറയുന്നു.

https://www.instagram.com/p/BPbhZHyg0EC/

പിന്നീട് ട്വിറ്റർ ഹാൻഡിൽ രാഹുൽ സന്തോഷകരമായ വാർത്തകൾ പങ്കുവെച്ചു. “ഇസിസ്റ്ററ്റിക് പ്രഖ്യാപിക്കാൻ അസിൻ ആസിനും ഞാനും ഒരു ആലിക്സിക് ബേബി ഗേൾസുമായി ഇന്ന് അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തിനും ആഗ്രഹങ്ങൾക്കും നന്ദി.

ജനുവരി 19 നു ഡൽഹിയിൽ ക്രിസ്തിയ രീതിയിൽ ആയിരുന്നു വിവാഹചടങ്ങുകൾ നടന്നത് .പിന്നീട് ആ വേദിയിൽ വെച്ച് തന്നെ ഹിന്ദു ആചാരപ്രേകാരം രണ്ടാമത്തെ ചടങ്ങുകൾ നടന്നു .ബോളിവുഡ് താരം അക്ഷയ് കുമാറും ഇരുവരുടെയും അടുത്ത ബന്ധുക്കളും മാത്രവാണ്‌ ചടങ്ങിൽ പങ്കെടുത്തത് .

തന്റെ വിവാഹശേഷം അസിൻ അഭിനയത്തിൽ നിന്ന് പിൻമാറി. 2015 ഇൽ ആണ് അവസാനമായി അസിൻ
സിനിമ ചെയ്തത് .2016 ഇൽ രാഹുലുമായുള്ള വിവാഹത്തിന് ശേഷം പിന്നീട് അസിനെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകർ അറിയുന്നത് ട്വിറ്ററിലൂടെയാണ് .തന്റെ ഓരോ സന്തോഷമുഹൂർത്തങ്ങളും ആരാധകർക്കായി അസിൻ പങ്കു വെക്കുന്നുണ്ട് .

https://www.instagram.com/p/BPbX3lpAesG/

അസിൻ അഭിനയിത്തിലേക്കു മടങ്ങി വരണം എന്നാണ് അസിന്റെ ആരാധകരുടെ അഭിപ്രായം .എന്നാൽ  ഇനി ഉടനെ ഒന്നും അസിൻ സിനിമയിലേക്ക് ഉണ്ടാവില്ല എന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത് .

അസിനെപ്പോലുള്ള ഒരു നടി ഒരിക്കലും വീട്ടിൽ ഒതുങ്ങി കൂടേണ്ടതല്ല എന്നാണ് ആരാധകർ പറയുന്നത് . എന്നാൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ അച്ഛനെക്കാൾ ഉത്തരവാദിത്തം ഒരു അമ്മക്ക് ആയിരിക്കും അത് കൊണ്ട് തന്നെ ഒഎസ് ‘അമ്മ എന്ന നിലയിൽ ഒരു പക്ഷെ ഇനി അഭിനയിലേക്കു അസിൻ മടങ്ങി വരണം എന്നില്ല .

എന്നാൽ കുഞ്ഞു കുറച്ചു കൂടി അവലുതായതിനു ശേഷം ഒരു പക്ഷെ അസിൻ അഭിനയത്തിലേക്ക് തിരിച്ചു വരാൻ ഉള്ള സാധ്യത ഏറെയാണ് .അസിൻ മടങ്ങി വരും എന്ന് തന്നെ നമുക്കേവർക്കും പ്രേധീക്ഷിക്കാം .

https://www.instagram.com/p/BO7IWEoAL1v/

Trending

To Top
Don`t copy text!