Current Affairs

സ്വദേശികളായ യുവതികളെ ഒരു ദിവസത്തേക്ക് വിവാഹം ചെയ്യാം, ആംസ്റ്റർഡാമിലെ ടൂറിസം രീതി ഏവരെയും അമ്പരപ്പിക്കുന്നത്,

നമുക്ക് ചിന്തിക്കാൻ പോലുമാകില്ല ഇന്ത്യയില് ടൂറിസത്തിനു വേണ്ടി ഒരു ദിവസത്തേക്ക് മാത്രം വിവാഹിതരാകുന്നത്. പക്ഷെ ഇവിടെ ആമസ്റ്റർഡാംമില്‍ ചുറ്റിക്കാണാനെത്തുന്ന ടുറിസ്റ്റുകൾക്ക് ഒരു ദിവസത്തേക്ക് സ്വദേശികളായ യുവതികളെ വിവാഹം ചെയ്യാം. ഹണിമൂൺ ആഘോഷിക്കാം. ഇത്തരത്തില്‍ താല്പര്യമുള്ളവരെ വിളിക്കുകയാണ്‌ ആമസ്റ്റർഡാം,

അചാരമോ അനുഷ്ടാനമോ ഒന്നുമല്ല, ടൂറിസ്റ്റുകളും പ്രാദേശിക ജനങ്ങളും തമ്മിൾ നല്ല അടുപ്പം ഉണ്ടാകുന്നതിനാണ് ഇത്തരം ഒരു രീതി. ഇപ്പോൾ ടൂറിസത്തിന്റെ ഭാഗമായി ആംസ്റ്റർഡാമിൽ എത്തുന്നത് വര്‍ഷം 19 മില്യ്ൺ ആളുകളാണ്. 29 മില്യൺ ആയി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദ് ഗാർഡിയൻ ജൂലിയൻ ഡോ പെറിർ എന്ന യുവതിയുടെ അനുഭവം റിപ്പോർട്ട് ചെയ്തിരുന്നു.  ഒരു ദിവസത്തേക്കായിരുന്നു  ഞങ്ങളുടെ വിവാഹം  എന്ന് എനിക്കറിയാം , മനസ് സാവധാനത്തിൽ പരുവപ്പെടുത്തിയിരുന്നു.  ജുലിയയോട് ഉള്ളിൽ ഒരു അടുപ്പം ഉണ്ടായിരിക്കുന്നു’ എന്നായിരുന്നു ജൂലിയയെ വിവാഹം കഴിച്ച ടൂറിസ്റ്റ് ഡെബോറയുടെ വാക്കുകൾ.

ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത് ഗരത്തിന് ഗുണകരമായ മാറ്റങ്ങൾ നൽകുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുക എന്നതാണ് . രാജ്  രാജ്യത്ത് ടൂറിസം വികസിക്കും എന്ന് തന്നെയാണ് ഇക്കാര്യത്തിൽ സർക്കർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

 

Trending

To Top
Don`t copy text!