Malayalam Article

ആഞ്ജലീന ജോളിയെ പോലെയാകാന്‍ 22 വയസ്സിനിടെ വിധേയയായത് 50ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍! ഒടുവിൽ ആ യുവതിക്ക് സംഭവിച്ചത് !

ഹോളിവുഡ് സൂപ്പര്‍ താരം ആഞ്ജലീന ജോളിയെപ്പോലെ സുന്ദരിയാവുകയെന്നതായിരുന്നു സെഹാര്‍ തബാര്‍ എന്ന ടെഹ്റാന്‍കാരിയായ യുവതിയുടെ ലക്ഷ്യം. അതിനായി 22 വയസ്സിനിടെ 50ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍ക്കാണ് ഈ യുവതി വിധേയയായത്. ഏതാനും മാസം കൊണ്ടാണ് സെഹാര്‍ തന്റെ ഇഷ്ടനടിയുടെ രൂപത്തിലേക്ക് മാറാനായി ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ചതെങ്കിലും ആളുകള്‍ കണ്ടാല്‍ പേടിക്കുന്ന രൂപമായി മാറി ഇപ്പോള്‍.

anjalina joi

ഇറാനിലെ ആഞ്ജലീന ജൂലിയെന്ന് പലരും പരിഹസിക്കുന്ന സെഹാറിന്റെ ഇന്‍സ്റ്റഗ്രാം നിറയെ ആഞ്ജലീനയെ അനുകരിച്ച്‌ അവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. 3,18,000 ഫോളോവേഴ്സ് അവര്‍ക്കുണ്ട്. പ്രേതമെന്നും മറ്റും ചിലര്‍ വിളിക്കുമ്ബോള്‍, മറ്റുപലരും ഇത് വെറും മേക്കപ്പാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു.

anjalina joi

സഹാര്‍ 40 കിലോയോളം തൂക്കമാണ് ആഞ്ജലീനയാകാന്‍ വേണ്ടി കുറച്ചത്. ഒട്ടിയ കവിളും തടിച്ച ചുണ്ടുകളും മറ്റും സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തത്. മൂക്കും കവിളെല്ലും ആഞ്ജലീനയെപ്പോലെയാക്കുന്നതിനാണ് സെഹാര്‍ കൂടുതലും കഷ്ടപ്പെട്ടത്. അവരുടെ രൂപമാകെ നശിപ്പിച്ചതും ഈ പരീക്ഷണങ്ങള്‍ തന്നെ. ന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.

കടപ്പാട്: ഡെയിലി ഹണ്ട്

Trending

To Top
Don`t copy text!