തെറിവിളിക്ക് പ്രേതിഷേധവുമായി നായിക ലക്ഷ്മി പ്രേമോദിന്റെ ഫേസ്ബുക് പോസ്റ്റ് ... - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

തെറിവിളിക്ക് പ്രേതിഷേധവുമായി നായിക ലക്ഷ്മി പ്രേമോദിന്റെ ഫേസ്ബുക് പോസ്റ്റ് …

കൂട്ടുകാരെ ..

നിങ്ങൾ അറിഞ്ഞോ ?? നരകത്തിൽ ഇപ്പോൾ കാലന്റെ പണി ചെയ്യാൻ ഒരു പുതിയ ചേട്ടൻ വന്നത് , അതും ഒരു കണ്ണൂർക്കാരൻ !!
സത്യം പറഞ്ഞാൽ ഇവനെ ഒന്നും ചേട്ടാ എന്നല്ല വിളിക്കേണ്ടത് .. വേറെ പലതുമാ ..

ഇനി കാര്യത്തിലേക്കു വരം , പണ്ട് ആലുവ മണപ്പുറത്തു വച്ച് കണ്ട പരിചയം പോലും ഇല്ല എനിക്ക് ഇതിൽ കാണുന്ന പുണ്യാളനുമായി .. എന്നിട്ടും ഒരു കാര്യവും ഇല്ലാതെ എന്റെ ഇൻബോക്സിൽ വന്ന് എന്നെ അസഭ്യം പറയുകയും.. എന്നെ എവിടെയോ എത്തിക്കും എന്നും പറയുന്നു .. ചുമ്മാ കയറി ഒരു പെണ്ണിനെ ചീത്ത വിളിക്കുക.. അതും ഒരു കാര്യമില്ലാതെ .. സത്യത്തിൽ ഇ പുണ്യാളന് എന്താ കുഴപ്പം ?? അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ ..

എന്നെ സ്നേഹിക്കുന്ന എന്റെ ആങ്ങളമാരും. ചേട്ടന്മാരും. ചേച്ചിമാരും. നിങ്ങള് തന്നെ പറ.. ഇവനെ പോലെ ഉള്ളവന്മാരെ എന്താ ചെയ്യേണ്ട .. ??
പ്രതികരിക്കേണ്ട എന്ന് വച്ചതാ,പക്ഷെ മിണ്ടണ്ട ഇരുന്നാൽ ഇനിയും എനിക്ക് ഇതുപോലുള്ള പലതും കാണുകയും കേൾക്കേണ്ടിയും വരും .

ഇ പറയുന്ന പുണ്യാളന്റെ പ്രൊഫൈൽ ലിങ്ക് കൂടി ഞാൻ ഇവിടെ പോസ്റ്റുവാ ..

https://www.facebook.com/lekshmipramodactress/posts/494017487597915

Join Our WhatsApp Group

Trending

To Top
Don`t copy text!