ആറങ്ങാടിയിൽ അർദ്ധരാത്രി ഇറങ്ങി നടന്ന യുവതിയെ പിന്തുടർന്ന യുവാക്കൾ യുവതിയെ കണ്ട് ഞെട്ടി !! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ആറങ്ങാടിയിൽ അർദ്ധരാത്രി ഇറങ്ങി നടന്ന യുവതിയെ പിന്തുടർന്ന യുവാക്കൾ യുവതിയെ കണ്ട് ഞെട്ടി !!

ആറങ്ങാടിയിൽ അർദ്ധരാത്രിയിൽ പ്രത്യക്ഷപ്പെട്ട യുവതി മണിക്കൂറുകളോളം നാട്ടുകാരുടെ ഉറക്കം കെടുത്തി. ഒടുവിൽ ആറങ്ങാടി അരക്കകടവ് പ്രദേശത്ത് വീട്ടിലൊളിച്ചിരുന്ന പ്രതിയെ കയ്യോടെ പിടികൂടി. പിടി കൂടിയപ്പോൾ നാട്ടുകാർ അമ്പരന്നുപോയി.

ആറങ്ങാടി ദേശീയപാതക്കടുത്ത് യുവതിയുടെ രംഗപ്രവേശനം.ഈ ദേശത്തു കഴിഞ്ഞ മതപ്രഭാഷണം തീർത്തും അസമയത്ത് അത്യന്തം ദുരൂഹമായ സാഹചര്യത്തിൽ യുവതിയെ കണ്ടെത്തിയത്. നട്ടപ്പാതിര നേരത്ത് ആറങ്ങാടിയിൽ നിന്നും അരയക്കടവ് റോഡിലേക്ക് അതിവേഗം നടന്നു പോകുന്ന യുവതിയെ കണ്ടപ്പോൾ സംശയം തോന്നിയ യുവാക്കൾ യുവതിയെ പിന്തുടർന്നു.അരയക്കടവ് റോഡിലെത്തിയപ്പോൾ പൊടുന്നനെ ചുരിദാർ വേഷക്കാരി അപ്രത്യക്ഷമായി.

യുവതിയെ രണ്ട് യുവാക്കൾ പരിസരവാസികളെ വിളിച്ച് അവിടെ ഒരു അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ ആ വസ്ത്രധാരിയെ കണ്ടെത്തി. ജനങ്ങൾ അവരെ കണ്ടതും അമ്പരന്നു. പെൺവേഷം കെട്ടിയ ഒരു ആൺ. ഇതിന്റെ പിന്നിൽ കവർച്ചയാണോ ലക്ഷ്യമെന്ന് നാട്ടുകാർ സംശയിക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ.

കടപ്പാട് : ഖല്‍ബാണ് ലീഗ്

Join Our WhatsApp Group

Trending

To Top
Don`t copy text!