Malayalam Article

ആ മൂന്നുവയസുകാരി കണ്ണുതുറന്നപ്പോൾ സ്വന്തമെന്ന് പറയാന്‍ അവള്‍ക്ക് അരികിൽ ആരുമുണ്ടായിരുന്നില്ല

കണ്ണ് തുറന്നപ്പോൾ അവൾ കാണണം എന്ന് ആഗ്രഹിച്ച ആരും തന്നെ അവളുടെ അരികിൽ ഇല്ലാരുന്നു. അച്ഛനും അമ്മയ്ക്കും രണ്ട് സഹോദരങ്ങളും അവളെ തനിച്ചാക്കി പോയി. രാജ്യത്തെ തന്നെ നടുക്കിയ അപകടമായിരുന്നു ഇന്നലെ കാശ്മീരില്‍ നടന്നത്.

കെഷ്‌വാനില്‍ നിന്ന് കിഷ്‌രാറിലേയ്ക്ക് പോകുകയായിരുന്നു ബസ്. 28 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ഒരു ബസിൽ 52 പേരാണ് ഉണ്ടായിരുന്നത്. കെഷ്‌വാനില്‍ നിന്ന് കിഷ്‌രാറിലേയ്ക്ക് പോകുന്നതിനിടയിൽ ബസ് കണ്ട്രോൾ തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് തന്നെ ബസിൽ ഉണ്ടായിരുന്ന 35 പേർ മരിച്ചു. 17 പേർ ഗുരുതരാവസ്ഥയിൽ ആണ്. അപകടത്തിൽ പെട്ട ഈ 3 വയസ്സ് മാത്രം പ്രായമുള്ള  പിഞ്ചോമന ഇപ്പോഴും വേദന തിന്നു കഴിയുന്നു. അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ഇപ്പോൾ ഇവൾക്കൊപ്പമില്ല.

Trending

To Top
Don`t copy text!