Featured

ആ സന്തോഷം ദൈവം തിരിച്ചെടുത്തു, വേദനയോടെ മാലിന്‍

മലിന്റെ കുഞ്ഞ് കൊണ്സി ജനിച്ചത്‌ ഏഴ് ആഴ്ച മുന്നേ ആയിരുന്നു. അവളുടെ പെട്ടെന്നുള്ള വേര്‍പാടിന്‍റെ വേദനയിലാണ് ഐസ്‌ലാന്‍ഡ് താരം മാലിന്‍. ജനിച്ചതിനു ശേഷം ഇന്‍ഡന്‍സിവ് കെയറില്‍ കോണ്‍സി ചികിത്സയിലായിരുന്നു. കുഞ്ഞു ജനിച്ച സന്തോഷത്തില്‍ മാലിന്‍ എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു,   പക്ഷെ പെട്ടെന്നായിരുന്നു കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നത്.

കുഞ്ഞിന്റെ മരണവാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടത് നിരവധിപേര്‍ കുഞ്ഞിനെ കുറിച്ച് തിരക്കിയിരുന്നതിനാലെനെന്നു മാലിന്‍ വെളിപ്പെടുത്തി. കുഞ്ഞിന്‍റെ രണ്ടുകയ്യിലും പിടിച്ചു ആരാധകരെ വിഷ് ചെയ്തിരുന്നു അവര്‍. അവളുടെ പേര് കൊണ്സി എന്നാണെന്നും പറഞ്ഞിരുന്നു.

പെട്ടെന്നുണ്ടായ കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതിയുടെ മാറ്റം മാലിന്‍ പറഞ്ഞിരുന്നു. നിരവധിപേര്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. കുഞ്ഞ് തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ എല്ലാം തെറ്റി. അവസാനം തങ്ങളുടെ കുഞ്ഞ് ഇപ്പോള്‍ സ്വര്‍ഗത്തില്‍ ഉണ്ടായരിക്കും എന്ന് മാലിന്‍ ഇന്‍സ്ടഗ്രമില്‍ കുറിച്ചു.

Trending

To Top
Don`t copy text!