Current Affairs

ഇങ്ങനെയും ഉണ്ടോ ഒരു കുളി? വയറലായ ആ കുളിയുടെ വീഡിയോ കാണാം

ഈ വീഡിയോ കണ്ടാൽ ആരായാലും മൂക്കത്തു കയ്യും വെച്ച് ചോദിച്ചു പോകും ‘ഇങ്ങനെയും ഉണ്ടോ ഒരു കുളി’ എന്ന്. അതെ. ഒരു കൊച്ചു മിടുക്കന്റെ കുളിയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ മുഴുവൻ. കുളിക്കിടയിൽ അസാധ്യമായി നൃത്തം കൂടി ആയപ്പോൾ പിന്നെ കാര്യങ്ങൾ ഉഷാറായി. കുളിക്കുന്നതിനിടയിൽ താൻ ഡാൻസ് കളിക്കുന്നതിനിടെ വീഡിയോ വോയിസ് ഓഫ് ദി പീപ്പിൾ എന്ന ഗ്രൂപ്പിൽ വന്നതോടെ ആ മിടുക്കൻ കയറി അങ്ങ് താരമായി. വീഡിയോയിൽ ഉടനീളം നല്ല ഊർജത്തോട് കൂടിയാണ് കുട്ടി ഡാൻസ് കളിക്കുന്നത്.

ഈ പ്രായത്തിൽ ഇത്ര അസാമാന്യമായി നൃത്തം ചെയ്യുന്ന ഈ മിടുക്കാണ് വളരെ നല്ല ഒരു ഭാവി ഉണ്ടന്ന പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. ഡാൻസിന്റെ സ്പീഡ് കൂടുമ്പോൾ പലപ്പോഴും തെന്നിവീഴുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ വീണ്ടും ഡാൻസ് തുടരുന്നതും കാണാം.

https://www.facebook.com/questthelimits/videos/1144723342377021/?t=198

 

Trending

To Top
Don`t copy text!