Monday July 6, 2020 : 5:11 PM
Home Malayalam Article 'ഇതാണ് ആ പ്രണയത്തിൽ നിന്നും ഞാൻ പഠിച്ചത്', ആരും കൊതിക്കും ആകാന്‍ഷയെ പോലൊരു കാമുകിയെ

‘ഇതാണ് ആ പ്രണയത്തിൽ നിന്നും ഞാൻ പഠിച്ചത്’, ആരും കൊതിക്കും ആകാന്‍ഷയെ പോലൊരു കാമുകിയെ

- Advertisement -

വാക്കുകൾ കൊണ്ടു പറഞ്ഞു തീർക്കാൻ കഴിയാത്ത വികാരമാണ് പ്രണയം. പ്രണയങ്ങൾ നമ്മെ പഠിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്, അത്തരത്തിൽ നിങ്ങളുടെ കാമുകൻ അല്ലെങ്കിൽ കാമുകിയിൽ നിന്നും പഠിച്ച നല്ല കാര്യം എന്താണെന്ന ചോദ്യമായിരുന്നു സമൂഹമാധ്യമമായ ക്വോറയിൽ ഉയർന്നത്. അതിന് ആകാൻഷ ചൗധരി എന്ന പെൺകുട്ടി നൽകിയ മറുപടിയാണ് ഇന്ന് ഓൺലൈൻ ലോകത്തു വൈറലാകുന്നത്.

ആകാൻഷയെപ്പോലൊരു കാമുകിയാണ് ഓരോ യുവാക്കളുടെയും സ്വപ്നം എന്നു പറഞ്ഞാണ് പലരും സംഗതി ഷെയർ ചെയ്യുന്നത്. ഇനി ഇത്രയൊക്കെ സ്വീകരിക്കപ്പെടാൻ മാത്രം ആകാൻഷ നൽകിയ ആ മറുപടി എന്താണെന്നല്ലേ? തന്റെ കാമുകന്റെ മനോഭാവമാണ് തന്നെക്കൂടി മാറ്റി മറിച്ചതെന്നു പറയുന്നു ആകാൻഷ. പാണ്ടുരോഗം പിടിപെട്ടയാളാണ് ആകാൻഷയുടെ കാമുകൻ, അന്നുവരെയും തനിക്ക് അത്തരക്കാരോട് ഉണ്ടായിരുന്ന ചിന്താഗതി തന്നെ മാറാൻ കാരണമായത് കാമുകൻ ആണെന്നു പറയുന്നു ആകാൻഷ. ആകാൻഷയുടെ വാക്കുകളിലേക്ക്.

”എന്റെ കാമുകന് കഴിഞ്ഞ അഞ്ചാറു വർഷമായി പാണ്ടുരോഗം പിടിപെട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം കുറയ്ക്കുന്ന രോഗമാണ് ഇതെന്നാണ് അത്രയുംനാൾ ഞാൻ കരുതിയിരുന്നത്. എനിക്ക് ഇതു വന്നിരുന്നെങ്കിൽ ഞാൻ സ്വയം ശപിച്ചേനെ. എന്റെ ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ നിർഭാഗ്യകരമായ ഈ രോഗത്തെക്കുറിച്ചു മാത്രം ആലോചിച്ചിരുന്നേനെ. രോഗത്തെക്കുറിച്ചു ചിന്തിച്ച് ഞാൻ എന്നെത്തന്നെ തകർത്തേനെ. പക്ഷേ അത്ഭുതകരമെന്നു പറയട്ടെ, എന്റെ കാമുകൻ ഈ രോഗത്തെ വളരെ വ്യത്യസ്തമായാണ് നേരിട്ടത്.

പാണ്ടുരോഗം ബാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും ലക്ഷ്യങ്ങളെയുമൊന്നും തെല്ലും തളർത്തിയില്ല. തനിക്ക് ഇത്തരമൊരു രോഗം വന്നതിനെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിനു പകരം നന്നായി പഠിച്ച് നല്ല ഗ്രേഡുകൾ വാങ്ങി നല്ല സുഹൃത്തുക്കളെ ഉണ്ടാക്കി ആത്മവിശ്വാസത്തോടെ ജീവിച്ചു. വിഷമിച്ചോ സന്തോഷമില്ലാതെയോ ഒന്നും കക്ഷിയെ കണ്ടിട്ടേയില്ല. മാത്രമല്ല മറ്റുള്ളവരെ സന്തോഷിപ്പിക്കാനും തമാശ പറയാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. പഠനത്തിലായാലും ബന്ധങ്ങളുടെ കാര്യത്തിലായാലും അദ്ദേഹം വളരെ മനോഹരമായി തന്നെ കാര്യങ്ങൾ ചെയ്തു.

മുമ്പ് ഒട്ടേറെ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ ആളുകൾ അദ്ദേഹത്തെക്കുറിച്ചു മോശമായി പറഞ്ഞിരുന്നു, കാണാൻ ഭംഗിയില്ലെന്നു പറഞ്ഞ് ഒരു പെൺകുട്ടി പ്രേമാഭ്യർഥന നിരസിച്ചിരുന്നു, ജീവിതത്തിൽ അന്നുവരെ ഒരു കാമുകിയും ഉണ്ടായിരുന്നില്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അറിവുള്ള വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഒരു നെഗറ്റീവ് കാര്യത്തെ പോസിറ്റീവ് ആക്കാൻ പ്രാപ്തിയുള്ള ഒരാൾ, അതൊരിക്കലും എല്ലാവർക്കും ഉള്ള കഴിവല്ല. ദിവസവും എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ ജീവിതത്തിൽ നിരാശരായിരിക്കുന്നവരെ കണ്ടിട്ടുണ്ട്. സത്യത്തിൽ ചില പ്രശ്നങ്ങളൊന്നും വലിയ പ്രശ്നങ്ങളേയല്ല. ജീവിതം അത്ര സന്തോഷകരമല്ലാത്തപ്പോൾ നിരാശരാകാതെ എങ്ങനെ ജീവിക്കണമെന്ന കാഴ്ചപ്പാടുണ്ടായത് അദ്ദേഹത്തിൽ നിന്നാണ്. ജീവിതത്തിലെ നല്ല കാര്യങ്ങൾ കാണാൻ ശ്രമിക്കുന്നതിലാണ് മഹത്വം. നമ്മുടെ മനോഭാവത്തിന് ഒരു നരകത്തെപ്പോലെ വ്യത്യസ്തമാക്കാന്‍ കഴിയും. ”- ആകാൻഷ പറയുന്നു.

നിസ്വാർഥ സ്നേഹത്തിന്റെ പ്രതീകമായ ആകാൻഷയ്ക്ക് ഇതോടെ ക്വോറയിൽ ഹീറോ പരിവേഷമാണ്. കാഴ്ചയിലെ കുറവുകളെക്കുറിച്ചു വേവലാതിപ്പെടാതെ മനസിന്റെ സൗന്ദര്യം കണ്ടു പ്രണയിച്ച ആകാൻഷയെപ്പോലോരു കാമുകി ആണ് യുവാക്കളുടെ സ്വപ്നം എന്നാണ് പലരും പറയുന്നത്. ഒപ്പം തനിക്കുണ്ടായ ശാരീരിക വൈകല്യത്തില്‍ പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറിയ ആകാൻഷയു‌ടെ കാമുകനും ഇന്ന് ആരാധകരേറെയാണ്. എന്തായാലും ശാരീരിക സൗന്ദര്യം അത്ര പോരെന്നു പറഞ്ഞ് അപകർഷതാ ബോധത്തിന് അടിമപ്പെടുന്നവരും അത്തരക്കാരെ ഒഴിവാക്കി നിർത്തുന്നവരുമെല്ലാം പാഠമാക്കേണ്ടതാണ് ആകാന്‍ഷയുടെ വാക്കുകൾ.

കടപ്പാട്

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

65 വയസ്സുള്ള നിർമ്മാതാവ് ടോപ് ഊരാൻ ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തൽ

സിനിമയിൽ നിന്നും ഉണ്ടാകുന്ന ദുരനുഭവത്തെ കുറിച്ച്പല താരങ്ങളും വെളിപ്പെടുത്താറുണ്ട്, ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്നു പ്രശസ്ത സിനിമ താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.ബോളിവുഡ് അഭിനേത്രിയായ മല്‍ഹാര്‍ റാത്തോഡാണ് ഇപ്പോള്‍...
- Advertisement -

മകള്‍ നന്ദനയുടെ സ്മരണയ്ക്കായി ചിത്ര പ്രസംഗവേദിയിൽ പാടിയപ്പോൾ

ചിത്ര 33 വര്‍ഷം മുന്‍പു പാടിയ പൈതലാം യേശുവേ.. ഉമ്മവെച്ചമ്മവെച്ചുണര്‍ത്തിയ എന്ന ഗാനം വീണ്ടും ഒരു ക്രിസ്മസ് കാലയളവില്‍ മകൾ നന്ദനയുടെ സ്മരണക്കായി   പാടിയപ്പോള്‍ വേദിയും സദസ്സും ഒരുപോലെ താളംപിടിച്ചു. പരുമല സെന്റ്...

ഇനി അധോവായുവിനെക്കുറിച്ചോർത്ത് നാണക്കേട് വേണ്ടാ ,അറിയാമോ അധോവായൂ പോകുന്നതിന്റെ അതിശയിപ്പിക്കുന്ന 6...

ഒരുപക്ഷെ പൊതു സ്ഥലങ്ങളിൽ നിങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള ഒന്നാകും അധോവായു. ഇത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സസ്തനികളും മറ്റ് ചില ജന്തുക്കളും ദഹനപ്രക്രീയയിലൂടെ പുറംതള്ളുന്ന ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു. ഭക്ഷണം കഴിക്കുമ്പോഴും...

70 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ അവര്‍ ഒന്നിച്ച് യാത്രയായി….

70 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ 90 വയസ്സുള്ള നോര്‍മാ ജൂണ്‍ പ്ലാട്ടെല്ലും 92 വയസ്സെത്തിയ ഫ്രാന്‍സിസ് ഏര്‍ണെസ്റ്റ് പ്ലാട്ടെലും കൈകള്‍ കോര്‍ത്ത്‌ അവര്‍ ഒന്നിച്ച് യാത്രയായി.ഭാര്യ നോര്‍മ ഒരു അല്ശിമെര്സ് രോഗിയായിരുന്നു,...

6 വർഷത്തിനുള്ളിൽ പീഡിപ്പിച്ചത് വിദ്യാർഥികൾ മുതൽ യുവ ഡോക്ടർമാർ വരെ ഉൾപ്പെടുന്ന...

6 വർഷത്തിനുള്ളിൽ പീഡിപ്പിച്ചത് വിദ്യാർഥികൾ മുതൽ യുവ ഡോക്ടർമാർ വരെ ഉൾപ്പെടുന്ന 200 ൽ അധികം പെൺകുട്ടികളെ. തമിഴ്‌നാടിനെ ഞെട്ടിച്ച ആ പീഡന കേസിന്റെ നടുക്കം മാറാതെ ഇപ്പോഴും പോലീസുകാരും നാട്ടുകാരും.  പീഡന...

പതിനെട്ട് വയസ്സുള്ള എന്റെ മകൾക്ക് സെക്സ് എന്താണെന്നു പോലും അറിയില്ല, ...

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്‌ടമാകുന്നതിനെ തടയാൻ പോലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling psychologistഎന്ന നിലയ്ക്ക് എനിക്കും പറയാൻ...

Related News

കാത്തിരിപ്പിനൊടുവിൽ അവളെത്തി; സരയു ഷക്കീലയായി വേഷമിടുന്ന...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു...

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ...

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള...

ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് രാധിക, ആ ഒരൊറ്റ സിനിമയിൽ കൂടിയാണ് രാധിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്, റസിയയുടെയും മുരളിയുടെയും പ്രണയം അനശ്വരമാക്കിയത് രാധികയും നരനും കൂടി...

തടി കൂടിയതിന്റെ പേരിൽ സിനിമയിൽ താൻ...

തടി കൂടിയതിന്റെ പേരില്‍ താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് നിത്യ പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തീര്‍ച്ചയായും ഞാന്‍ തടിയുടെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ സംശയമില്ല, പക്ഷെ...

ഒന്ന് പെറ്റ പെണ്ണിനെ പോലെ ഉണ്ടല്ലോ!...

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്‍. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി...

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു;...

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു...

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍...

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...
Don`t copy text!