Current Affairs

ഇതും ചികിത്സയാണത്രെ.. ഇവനെയൊക്കെ എന്താണ് ചെയ്യണ്ടത്? മനസാക്ഷി ഉള്ളവർക്ക് കണ്ടുനിൽക്കാൻ കഴിയില്ല ഈ ക്രൂരത

മനസാക്ഷി ഉള്ളവർക്ക് കണ്ടുനിൽക്കാൻ കഴിയില്ല ഈ ക്രൂരത. ഒരു ചെറിയ പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ. ചികിത്സ ആണത്രേ, ചികിത്സയുടെ പേരിൽ ആ കുട്ടിയെ അവൻ എന്തൊക്കെയാ ചെയ്യുന്നതു, ഇതിനൊക്കെ പോകുന്ന നമ്മുടെ ആൾക്കാരെ പറഞ്ഞാ മതിയല്ലോ, ഇവിടെ ഹോസ്പിറ്റലും ഡോക്ടറും ഒന്നും ഇല്ലാത്തതുപോലെ. ഇതിനൊക്കെ കൂട്ട് നിക്കുന്ന വീട്ടുകാരെ പറഞ്ഞാൽ മതി. ഏതു രോഗമാണ് ഇത് പോലെ അതി ക്രൂരമായി പീഡിപ്പിക്കുമ്പോൾ മാറുന്നത്?

ഒരുത്തൻ ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെ അതി ക്രൂരമായി ആക്രമിക്കുന്നു. അത് കണ്ടു ദൂരെമാറിനിൽക്കുന്ന കുറെ സ്ത്രീകളും. ഇതൊക്കെ എന്ത് ചികിത്സയാണു? ഇതിനെതിരെ ആരാണ് പ്രതികരിക്കുന്നത്? ആ കുട്ടിക്ക് എന്ത് രോഗവും ആയിക്കോട്ടെ. മരണം വരെ സംഭവിക്കും വിധമാണ് അയാൾ ആ പെൺകുട്ടിയുടെ മർമ്മ ഭാഗങ്ങളിൽ വരെ ആക്രമിക്കുന്നത്. ഇതൊക്കെ അധികാരികൾ കാണും വരെ മാക്സിമം ഷെയർ ചെയ്യൂ…

https://www.facebook.com/1265018563642048/videos/388134321774921/?t=5

Trending

To Top
Don`t copy text!