Current Affairs

ഇത്തരത്തിൽ ഒര് അനുഭവം നിങ്ങൾക്ക് ഇനി ഉണ്ടാവരുത് …വീഡിയോ കാണൂ!!.

കുറേ ഏറെ നാളുകളായി നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒന്നാണ് ഫോണിന്റെ ദുരുപയോഗവും അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെ പറ്റിയും.എന്നാൽ ഇന്നും ആ ദുരുപയോഗങ്ങൾക്ക് വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്

അത്തരത്തിൽ ഒരു സംഭവമാണ് ഇത് . സ്ഥാപനത്തിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ  യുവതി ഫോണിൽ സംസാരിക്കുകയായിരുന്നു .  തുടർന്ന് സംസാരിച്ചു കഴിഞ്ഞ ഇവർ ഫോൺ താഴെ വെച്ചു. എന്നാൽ വരാനിരിക്കുന്ന ദുരന്തം അവർ അറിഞ്ഞില്ല . ഫോൺ താഴെ വെച്ചതും മിനിറ്റുകൾക്കകം ഫോൺ പൊട്ടിത്തെറിച്ച് . അതും യുവതിയുടെ മുഖത്തോട്ടാണ് ഫോൺ പൊട്ടിത്തെറിച്ച് വീണത് .തുടർന്ന് യുവതി  എഴുന്നേറ്റ് ഓടുകയും അവർ ബോധംകെട്ട് വീഴുകയും ചെയ്‌തു .

 

നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്ന അപകടങ്ങൾ ആണ് ഇവയൊക്കെ . എന്നാൽ ഇത്രൊയൊക്കെ ദുരന്തങ്ങൾ നമ്മെത്തേടി വന്നിട്ടും നമ്മുടെ സമൂഹത്തിൽ അതിന്റെതായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല . കാലം മാറുന്നതിനനുസരിച്ച് നമ്മളുടെ ഫോണിന്റെ ഉപയോഗവും വർധിച്ചു വരികയാണ് . ഒന്ന് ഓർക്കുക ഇത്തരം ദുരുപയോഗം വലിയ നഷ്ട്ടങ്ങൾ നമുക്ക് വരുത്തും .അതിനാൽ  ഇനിയെങ്കിലും ഇത്തരത്തിലുള്ള അപകടങ്ങളെ നമ്മൾ തിരിച്ചറിയുക .ഒരിക്കലും നമ്മൾ കുത്തിയിട്ടിരിക്കുന്ന ഫോൺ ഉപയോഗിക്കാതിരിക്കുക . ഒരുപാട് നേരത്തെ ഫോണിന്റെ ഉപയോഗം നിങ്ങളുടെ ജീവൻ  തന്നെ നശിപ്പിച്ചേക്കാം .

https://www.facebook.com/B4blazeMalayalam/videos/341695450009020/?t=4

മറ്റുള്ളവരിലേക്കും ഈ മെസ്സേജ് മാക്സിമം ഷെയർ ചെയ്യുക…

Trending

To Top
Don`t copy text!