Film News

ഇത് നിങ്ങള്‍ കാണാത്തൊരു പ്രണയഭ്യര്‍ത്ഥന-വൈറലായിക്കൊണ്ടിരിക്കുന്ന ‘അവള്‍’ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കു !!

ഇത് ഷോര്‍ട്ട് ഫിലിമുകളുടെ കാലമാണ്. ജീവിത യാഥാര്‍ഥ്യത്തിന്‍റെ നേര്‍കാഴ്ച പങ്കുവയ്ക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ ‘അവള്‍’ എന്ന മലയാള ഷോര്‍ട്ട് ഫിലിം. പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഈ ഷോര്‍ട്ട് ഫിലിം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു വിഷയത്തെയാണ് സൂചിപ്പിക്കുന്നത്.

വലന്‍റൈന്‍സ് ദിനത്തില്‍ ഇത്തരത്തിലുളള ഒരു പ്രണയഭ്യര്‍ത്ഥന ആദ്യമായി ആകും കാണുക . ചിത്രത്തിന്‍റെ ക്ലൈമക്സ് നിങ്ങളെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഉറപ്പ്.

ലോപസ് ജോര്‍ജ്ജ്, അമ്ബു സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Trending

To Top
Don`t copy text!