Malayalam Article

ഈ കുട്ടി ചെയ്തത്‌ മോശമൊന്നുമല്ലല്ലോ.പിന്നെ തുണി പറിച്ച്‌ കാണിക്കുന്ന പെണ്ണുങ്ങള്‌ മാത്രമേ ടിക്‌ ടോക്കിൽ വരാവൂ എന്ന് നിയമം വല്ലതുമുണ്ടോ?

ഈ കുട്ടി ചെയ്തത്‌ മോശമൊന്നുമല്ലല്ലോ.പിന്നെ തുണി പറിച്ച്‌ കാണിക്കുന്ന പെണ്ണുങ്ങള്‌ മാത്രമേ ടിക്‌ ടോക്കിൽ വരാവൂ എന്ന് നിയമം വല്ലതുമുണ്ടോ?

ഒരാളെയും പുച്ഛിക്കാൻ പാടില്ല.. എല്ലാരേയും ഒരു ദൈവം സൃഷ്ടിച്ചതാ..പലരിലും വൈവിധ്യങ്ങൾ ഉണ്ട്..ചിലർക്കും സൗന്ദര്യം ഉണ്ട്..ചിലർക്കു അതില്ല.. ചിലർക്കു ചില കഴിവുകൾ ഉണ്ട്..ചിലർക്കു അത് കാണില്ല..വേറെ കഴിവുകൾ ഉണ്ടാവാം..നമുക്ക് എന്തേലും ഉണ്ടേൽ അത് നമ്മുടെ മെച്ചം കൊണ്ട് ഉണ്ടായതല്ല..അവര്ക് ഇല്ലാഞ്ഞത് അവരുടെ മോശം കൊണ്ടുമല്ല.. പ്രകൃതി അങ്ങനെയാണ്.. കൂടെയുള്ളവരെ സ്നേഹിച്ചു അംഗീകരിച്ചു മുന്നോട്ട് പോവാ..നമ്മുക്ക് ഇല്ലാത്ത പലതും അവരിൽ ഉണ്ടാവാം..Incase അതൊരു ചെറിയ നന്മ ആകാം. എല്ലാവർക്കും അവരവരുടേതായ കഴിവുകളും സൗന്ദര്യവും ഉണ്ട്. അത് തിരിച്ചറിയുന്നവരാണ് യഥാർത്ഥ മനുഷ്യൻ.

https://www.facebook.com/1265018563642048/videos/838098109863360/?t=2

 

So give respect and take respect

Trending

To Top
Don`t copy text!