Monday July 6, 2020 : 4:22 PM
Home Malayalam Article ഈ ചിത്രം നിങ്ങളുടെ കണ്ണ് നിറയ്ക്ക്കും – ഇതെഴുതുമ്പോൾ എന്റെയും

ഈ ചിത്രം നിങ്ങളുടെ കണ്ണ് നിറയ്ക്ക്കും – ഇതെഴുതുമ്പോൾ എന്റെയും

- Advertisement -

നമ്മുടെ നാട്, നമ്മുടെ കൂട്ടുകാർ, നമ്മുടെ ബന്ധുക്കൾ അങ്ങനെ സമൂഹം തന്നെ നമ്മളെ ഒരു കൂട്ടിൽ ഇട്ടു വളർത്തുന്നു എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ട് !! ലോകം ഒരു കുടകീഴിൽ എന്ന് പഠിച്ച ആ ചെറുപ്പകാലം വലുതാകും തോറും നമ്മുടെ കൈപിടിക്കുള്ളിൽ എത്തുന്നു.

ഇന്ത്യയ്ക്ക് അകത്തും പുറത്തും വലുതായി ഒന്നും യാത്ര ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിലും ഞാൻ കണ്ണ് തുറന്നു കണ്ട കാഴ്ചകൾ എന്റെ ഉറക്കം കെടുത്താറുണ്ട് മിക്കരാത്രികളിലും. ലോകത്ത് എല്ലാവർക്കും അവരവരുടെ സ്വതന്ത്ര സങ്കൽപ്പത്തിൽ ജീവിക്കാൻ അനുമതി ഉണ്ടായിട്ടും പലയിടത്തും നടക്കുന്ന അനിഷ്ട സംഭവങ്ങൾ മനസ്സ് അസ്വസ്ഥമാക്കുന്നു.

ഈ ചിത്രം നിങ്ങളുടെ കണ്ണ് നിറയ്ക്ക്കും – ഈ മുഖം എന്റെയും നിങ്ങളുടെയും സഹോദരിയുടെ മുഖത്തിനു തുല്യമാണ്. ഈ ചിത്രം പറയുന്ന കഥയ്ക്ക് പ്രായം വളരെ കുറവാണ്. എന്നാൽ നവമാധ്യമങ്ങളിൽ കണ്ണോടിക്കുന്നവർക്ക് ഇതുപോലെ നൂറു നൂറു കഥകൾ പറഞ്ഞ മുഖങ്ങൾ കാണുവാൻ സാധിക്കും. എന്തൊരു മനസ്സ് ആണ് കുറ്റവാളികൾക്ക് ?

സങ്കടകരമായ ഒരു വസ്തുത ഇതുപോലുള്ള ആക്രമണങ്ങൾ ആൺ പെൺ വേർതിരിവില്ലാതെ ലോകമെമ്പാടും നടന്നു വരുമ്പോൾ സ്വാതന്ത്രത്തിനു മുറിവേൽപ്പിക്കുന്നവരുടെ ക്രൂര മനസ്സ് എത്രത്തോളം വികൃതമാണ്. ഇതുപോലുള്ള മിക്ക അപകടങ്ങളിലും പരിക്കേൽക്കുന്നവർക്ക്, അവരെ എന്തിനാണ് ഇത്തരത്തിൽ അപകടപെടുത്തിയതെന്നു വ്യകതമാകാറില്ല. ഇവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിച്ചാൽ മതിയോ ? നിങ്ങൾ തന്നെ പറയു ഇതിനുത്തരം

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

എനിക്കു തന്നെ അറിയില്ല ! എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് കിട്ടിയതെന്ന് !...

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് സെലിബ്രെറ്റി ആയ ആളാണ് പ്രിയ്യ വാരിയർ. ഇപ്പോൾ താരം ട്രോളുകളുടെ ഇഷ്ട നായികകൂടിയാണ്. സോഷ്യല്‍മീഡിയയില്‍ കണ്ണിറുക്കല്‍ വീഡിയോ പ്രാന്തൊക്കെ മാഞ്ഞു. പ്രിയ വാര്യരെ ട്രോളാന്‍...
- Advertisement -

വിമാനത്തിന് മുന്നിൽ വട്ടം കറങ്ങി വാഹനം. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. (വീഡിയോ)

വിമാനത്തിലേക്ക് ഭക്ഷണവുമായി എത്തിയ വാഹനമാണ് കുറച്ചു സമയത്തേക്ക് ജീവനക്കാരെ വട്ടം ചുറ്റിച്ചത്. ഭക്ഷണവുമായി എത്തിയ വാഹനം നിയന്ത്രണം വിട്ട് അതി വേഗത്തിൽ കറങ്ങാൻ തുടങ്ങിയതോടെ വാഹനം ശക്തമായി വന്നു വിമാനത്തിൽ ഇടിക്കുമോ എന്ന...

കൂലിപ്പണിചെയ്ത് വളർത്തിയ അമ്മക്ക് കല്യാണ പിറ്റേന്ന് മകനും മരുമകളും കൊടുത്ത സർപ്രൈസ്‌...

അമ്മയുടെ ആ കൈ ഒന്ന് ചേർത്ത് പിടിച്ചാൽ അറിയാം വയലിൽ ഞാറു നാട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര്.അങ്ങനെയുള്ള അമ്മയുടെ സന്തോഷത്തിന് മകൻ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ. കൂലിപ്പണി ചെയ്‌തു വളർത്തിയ തന്റെ അമ്മക്ക്...

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ...

ഡോ.ഷിനു ശ്യാമളൻ അവരുടെ ജീവിതത്തിൽ സംഭവിച്ച അനുഭവം ഫേസ്ബുക്കുവഴി പുറം ലോകത്തോട് പറഞ്ഞിരിക്കുകയാണ്. കുറിപ്പ് എങനെ തുടഗുന്നു. ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ...

അശോക മൗര്യ നൂറ്റാണ്ടുകൾക്ക് മുൻപുള്ള അറിയാക്കഥ !

ഇന്ത്യയ്‌ക്കൊരു ചരിത്രമില്ലെന്നും, ഉള്ള ചരിത്രം പാമ്പാട്ടികളുടെയും മാജിക്‌ കാണിക്കുന്ന സന്യാസിമാരുടേതുമാണ് എന്നാണ് പാശ്ചാത്യർ ഇന്ത്യയെ വിലയിരുത്തിയത്.ഭാരതത്തിന്റെ സാസ്കാരിക -വൈജ്ഞാനിക പാരമ്പര്യത്തെ നിഷേധിക്കാനും വൈദേശികാധിപത്യം അടിച്ചേല്പിക്കാനുമാണ് എല്ലാ കാലത്തും സാമ്രാജ്യത്വം ശ്രമിച്ചിരുന്നത്. ഇത്തരം അധിക്ഷേപങ്ങൾക്കും അപക്വമായ...

ഫുഡ്സീ റെസ്റ്റോറന്റ്: അറിയാം വൈവിധ്യമാർന്ന രുചികളുടെ ലോകത്തിലെ വിശേഷങ്ങൾ!

വൈവിധ്യമാർന്ന രുചികളുടെ ലോകമാണ് ഫുഡ്‌സി റെസ്റ്റോറന്റ്. മുവറ്റുപുഴയിലെ പി‌ഒ ജംഗ്ഷനിലാണ് ഈ റെസ്റ്റോറൻറ് സ്ഥിതി ചെയ്യുന്നത്. റെസ്റ്റോറന്റിന്റെ അന്തരീക്ഷം ശരിക്കും കുടുംബത്തെ മാത്രമല്ല, യുവാക്കളെയും ഒരു പോലെ ആകർഷിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഈ റെസ്റ്റോറന്റിന്റെ രസകരമായ...

Related News

കാത്തിരിപ്പിനൊടുവിൽ അവളെത്തി; സരയു ഷക്കീലയായി വേഷമിടുന്ന...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു...

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ...

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള...

ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് രാധിക, ആ ഒരൊറ്റ സിനിമയിൽ കൂടിയാണ് രാധിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്, റസിയയുടെയും മുരളിയുടെയും പ്രണയം അനശ്വരമാക്കിയത് രാധികയും നരനും കൂടി...

തടി കൂടിയതിന്റെ പേരിൽ സിനിമയിൽ താൻ...

തടി കൂടിയതിന്റെ പേരില്‍ താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് നിത്യ പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തീര്‍ച്ചയായും ഞാന്‍ തടിയുടെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ സംശയമില്ല, പക്ഷെ...

ഒന്ന് പെറ്റ പെണ്ണിനെ പോലെ ഉണ്ടല്ലോ!...

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്‍. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി...

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു;...

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു...

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍...

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...
Don`t copy text!