എനിക്ക് സംഭവിച്ചത് പ്രണയം ആയിരുന്നില്ല, ലൈംഗീക ചൂഷണം മാത്രമായിരുന്നു...! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

എനിക്ക് സംഭവിച്ചത് പ്രണയം ആയിരുന്നില്ല, ലൈംഗീക ചൂഷണം മാത്രമായിരുന്നു…!

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല. പക്ഷെ ഇത്തരം ചതിക്കുഴികളില്‍ വീണ്ടും ചെന്നുചാടുന്നവരുടെ എണ്ണവും കുറവല്ല. ണയത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍  പ്രണയത്തെ തിരിച്ചറിയാനുള്ള അപക്വതയുടെ ഫലം കൂടിയാണ്.

ഒരുപാട് വിശ്വസിച്ച ഒരു വ്യക്തിയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഇവര്‍ പങ്കുവെച്ച അനുഭവത്തില്‍  വിവരിക്കുകയാണ് യുവതി. ഇങ്ങനെ തുറന്ന് പറയുന്നത് മറ്റുള്ള പെണ്‍കുട്ടികള്‍ക്ക് പാഠമാകട്ടെ എന്ന് കരുതിയാണെന്നും യുവതി   വെളിപ്പെടുത്തുന്നു.

ഒരു പെണ്‍കുട്ടി ഒരു പുരുഷന് വഴങ്ങനമെങ്കില്‍ അവള്‍ മനസുകൊണ്ട് അയാളെ ഇഷ്ടപെട്ട് കഴിയണം. അല്ലാതെ കുറച്ച് നാളത്തെ അടുപ്പം കൊണ്ട് ഒരു പെണ്‍കുട്ടിയുടെ ശരീരം മോഹിച്ചാല്‍ ആ മോഹം നടത്തികൊടുക്കാനായി അത്തരം പുരുഷന്മാര്‍ക്ക് ഒരു സ്ത്രീ വഴങ്ങിയാല്‍ തന്‍റെ ഗതിയായിരിക്കും എന്നും യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നു.

https://www.facebook.com/humansofbombay/posts/1090458044496505

തന്‍റെ ഈ കഥ മറ്റുള്ള യുവതികള്‍ക്ക് പ്രചോധനമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രണയത്തിനു ശേഷവും അവളുടെ മനസിനെക്കാള്‍ കൂടുതല്‍ ശരീരത്തെ സ്നേഹിക്കുന്ന ഒരു പുരുഷനോട് സ്ത്രീകള്‍ ഒരുതരത്തിലും ബന്ധം നയിക്കരുത് എന്ന് തന്നെയാണ് ഈ പെണ്‍കുട്ടിയുടെ ജീവിതം പഠിപ്പിക്കുന്നത്‌.

Join Our WhatsApp Group

Trending

To Top
Don`t copy text!