Featured

എന്തുകൊണ്ടാണ് പുരുഷന്മാര്‍ അവിഹിത ബന്ധത്തിന് പോകുന്നത്. വേശ്യയായ സ്ത്രീ പറയുന്ന പത്ത് കാരണങ്ങള്‍

പുരുഷന്മാര്‍ക്ക് അവിഹിതം ഉണ്ടാകുന്നത് സാധാരണ സംഭവമൊന്നുമല്ല. പക്ഷെ ഭാര്യമാര്‍ അത്തരത്തിലുള്ള ബന്ധങ്ങള്‍ മക്കളെ നോക്കിയും മറ്റും സഹിക്കുകയാണ് പലപ്പോഴും ചെയ്യാറ്. പക്ഷെ അതിനൊരു പരിഹാരത്തിന് അവര്‍ ശ്രേമിക്കുകയുമില്ല. പൊതുവേ ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റുകയാണ് രീതി. പക്ഷെ ഇത്തരത്തില്‍ ചെയ്യുന്നത് വഴി പുരുഷന്മാര്‍ അവിഹിത ബന്ധത്തെ ആശ്രയിക്കുകയും ചെയ്യും. അനുഭവസ്ഥയായ ഒരു സ്ത്രീ പറയുന്ന പത്ത് കാരണങ്ങള്‍ ഇവയാണ്.

വികാരങ്ങള്‍ നിയന്ത്രിക്കാനാകെ വരിക, കൗതുകം, പൗരുഷം തെളിയിക്കണമെന്ന മോഹം, കൂട്ടുകെട്ട്, ചങ്ങാതിമാരുടെ പ്രേരണ, ലൈംഗിക ബന്ധത്തിലുണ്ടാകുന്ന ഇടവേളകള്‍ എന്നിവയൊക്കെ പുരുഷനെ പരസ്ത്രീയിലേക്ക് നയിക്കാമെന്ന് ഗ്വെയ്‌നീത്ത് പറയുന്നു. ലൈംഗികമായ അസ്വസ്ഥതകള്‍, തന്റെ ലൈംഗിക ഭാവനകള്‍ പൂര്‍ത്തിയാക്കാനാകാതെ വരിക, പങ്കാളിയോടുള്ള പ്രതികാരം, അപ്രതീക്ഷിതമായി കിട്ടുന്ന അവസരം.  ഇത്തരത്തിലുള്ള പത്ത് കാരണങ്ങളാണ് അവിഹിതത്തിലേക്ക് പുരുഷനെ നയിക്കുന്നതെന്ന് ഗെയ്‌നീത്ത് പറയുന്നു.

പരസ്പരം മറച്ചുവെക്കാനില്ലാതെ ജീവിച്ചാല്‍ ആസ്വാദ്യകരമായ ലൈംഗിക ജീവിതവും സംതൃപ്തമായ ദാമ്പത്യവും നയിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കിടപ്പറയില്‍ പരസ്പരം കാര്യങ്ങള്‍ തുറന്നുപറയാത്തവരുടെ ലൈംഗിക ജീവിതം ആസ്വാദ്യകരമായിക്കില്ലെന്ന് ഗ്വെയ്‌നീത്ത് പറയുന്നു. ഇത്തരം പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധത്തിനും സാധ്യത കൂടുതലാണ്.

സന്തോഷവാന്മാരായ പുരുഷന്മാര്‍ ഒരിക്കലും ഭാര്യയെ ചതിക്കില്ലെന്ന് അവര്‍ പറയുന്നു. ഇതുസംബന്ധിച്ച് ഗ്വെയ്നീത്ത് എഴുതിയ ‘ഹൗ ടു ലവ് വിത്ത് യുവര്‍ ബ്രെയിന്‍’ എന്ന പുസ്തകം ഓസ്ട്രേലിയയില്‍ ഏറെ പ്രശസ്തമാണ്. തന്റെയടുത്തെത്തുന്നയാളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കാറില്ലെങ്കിലും അയാളെ സന്തോഷിപ്പിച്ചുമാത്രമേ മടക്കിയയച്ചിരുന്നുള്ളൂവെന്നും ഗ്വെയ്നീത്ത് പറയുന്നു.

ഭര്‍ത്താവ് മറ്റു സ്ത്രീകളുടെ അടുത്തുപോകുന്നുണ്ടെങ്കില്‍ അതിന് കുറ്റക്കാര്‍ നിങ്ങള്‍ മാത്രമാണ്. പറയുന്നത് ഗ്വെയ്നീത്ത് മോണ്ടനെഗ്രോ എന്ന പരിചയസമ്പന്നയായ വേശ്യയാണ്. 12 വര്‍ഷത്തെ വേശ്യാവൃത്തിക്കിടെ പതിനായിരത്തിലേറെ പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട തനിക്ക് പുരുഷന്മാര്‍ അവിഹിത ബന്ധത്തിന് പോകുന്നതിന്റെ കാരണം വ്യക്തമായി അറിയാം ഗ്വെയ്നീത്ത് പറയുന്നു..

Trending

To Top
Don`t copy text!