Current Affairs

എന്തൊരു സ്ത്രീ ആണ് സാറേ അത്? അവനെ നൊന്തു പ്രസവിച്ച ‘അമ്മ തന്നല്ലേ അത്? ആശുപത്രി ജീവനക്കാർ പറയുന്നു

അത്യാസന്ന നിലയിൽ മരണത്തോട് മല്ലടിച്ചു ആ 7 വയസുകാരൻ കിടന്നപ്പോൾ തൊട്ടപ്പുറത്ത് അവനെ നൊന്തു പ്രസവിച്ച ‘അമ്മ ചെയ്തു കൂട്ടിയതൊക്കെ ആശുപത്രി ജീവനക്കാർ ഞെട്ടലോടെയാണ് നോക്കിനിന്നത്. അവർ ആ അമ്മയെ പറ്റി പറയുന്നത് ഇങ്ങനെ, 

“എന്തൊരു സ്ത്രീ ആണ് സാറേ അവര്? ഇതുപോലൊരു അമ്മയെ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. മകൻ ഇങ്ങനെ കിടക്കുമ്പോഴും നഷ്ടപ്പെട്ടുപോയ തന്റെ ബി ടെക് സർട്ടിഫിക്കറ്റുകളെ പറ്റി ഓർത്തായിരുന്നു അവൾ വിഷമിച്ചിരുന്നത്. ആ കുഞ്ഞിനെ കൊണ്ട് വന്നതിന്റെ ആണ് മികച്ച സൗകര്യമുള്ള ഒരു റൂം ആയിരുന്നു അവർക്കു താമസിക്കാനായി തിരഞ്ഞെടുത്തത്. ഈ സംഭവം വലിയ വാർത്ത ആയതോടെ ആ റൂം വിട്ട് അവർ പുറത്തേക്കു പോലും വന്നില്ല. എപ്പഴും ഫോണിൽ സമയം ചിലവിട്ടുകൊണ്ടിരിക്കുകയായിരുന്നു. പലപ്പോഴും ഇവിടെ ഉള്ള ആശുപത്രി ജീവനക്കാർ അവരുടെ റൂമിലേക്ക് ചെന്നൈരുന്നു കുട്ടിയുടെ വിവരങ്ങൾ അവരെ അറിയിച്ചു കൊണ്ടിരുന്നത്. പുറമെ കുറച്ച്‌ ദുഃഖ ഭാവം കാണിച്ചിരുന്നുവെങ്കിലും അകമേ വിഷമം ഉള്ളതായി അവരുടെ പെരുമാറ്റങ്ങളിൽ തോന്നിയതേ ഇല്ലായിരുന്നു. സംഭവത്തെ പറ്റി വരുന്ന വാർത്തകൾ എല്ലാം അപ്പോൾ തന്നെ ഇവർ ഫോണിലൂടെ അറിയുന്നുണ്ടായിരുന്നു.”

സമ്പന്ന കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. അച്ഛൻ സംവിധയകൻ, വിദ്യാഭ്യാസവും സൗന്ദര്യവും ഉണ്ട്. എന്നാൽ ജീവിതം എന്താണെന്നു മാത്രം തിരിച്ചറിയാൻ കഴിയാതെ പോയി. സുഹൃത്ത്  സ്വന്തം മക്കളെ ഇത്രകാലം ക്രൂരമായി ഉപദ്രവിച്ചു പോന്നപ്പോഴെങ്കിലും തിരിച്ചറിവ് ഉണ്ടായിരുന്നങ്കിൽ, അതുമല്ലങ്കിൽ സുഹൃത്തിനൊപ്പം പോയപ്പോൾ ആ കുരുന്നുകളെ അവരുടെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും അടുക്കൽ നിർത്തിയിട്ടു പോയിരുന്നെങ്കിൽ ആ കുരുന്നു ജീവൻ എന്നും ഈ ഭൂമിയിൽ ഉണ്ടായിരുന്നേനെ. 7 വയസിനു ശേഷവും ഒരു ജീവിതം ഉണ്ടന്ന് അവനു മനസിലായേനെ.

സോഴ്സ്: ABC Malayalam

Trending

To Top
Don`t copy text!