ഒടിയൻ ടീം വാക്കുപാലിച്ചു… സമ്മാനങ്ങൾ നൽകി മോഹൻലാൽ

ഒടിയൻ ടീം പ്രചരണാർത്ഥം സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികൾക്ക് മോഹൻലാൽ സമ്മാനദാനം നിർവഹിച്ചു .

സിനിമ മേഖലയിലും അല്ലാതെയും വളരെ തിരക്ക് പിടിച്ച ഒരു വ്യക്തിയാണ് മോഹൻലാൽ…  ലാലേട്ടന്‍റെ കേരളത്തിലുള്ള അസാനിധ്യവും, ഷൂട്ടിംഗ് തിരക്കും മറ്റു ചില സാങ്കേതിക കാരണത്താലും  ഈ സമ്മാനദാന ചടങ്ങ് കുറച്ച് നീണ്ടുപോയത്തില്‍ അതിയായ വിഷമമുണ്ട്.

ഡയറക്ടർ  വി . എ. ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ …

 

Recent Posts

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

1 hour ago

‘ചില സമയത്ത് അറിയാതെ പേടിച്ചു പോകും അല്ലേ? ‘വാമനന്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച…

1 hour ago

ഷൈന്‍ നിഗമും സണ്ണിവെയ്നും ഒരുമിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍

സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി…

2 hours ago