Current Affairs

ഒന്നും പറയാനില്ല. ഇതൊക്കെയാണ് ശരിക്കും ദൈവത്തിന്റെ കൈകൾ എന്നൊക്കെ പറയുന്നത്.

ചിലപ്പോൾ മനുഷ്യൻ തന്നെ ദൈവങ്ങൾ ആകുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. അങ്ങനെ ദൈവത്തിന്റെ കൈ പതിഞ്ഞതുകൊണ്ട് നിരവധി അപകടങ്ങൾ ഒഴുവായി പോകുകയും പലർക്കും അവരുടെ ജീവൻ നഷ്ട്ടപെടാതിരിക്കുകയും ചെയ്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെയും അങ്ങനെ തന്നെ ഒരു സന്ദർഭത്തിന്റെ cctv ദൃശ്യങ്ങൾ ആണ് കാണുന്നത്.

പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രെയിൻ പതുക്കെ ചലിച്ചു കൊണ്ടിരിക്കുന്നു. പതുക്കെ ട്രെയിനിന്റെ വേഗത കൂടിവന്നപ്പോൾ ഡോറിന്റെ സൈഡിൽ നിന്ന ഒരാൾ അപ്രതീക്ഷിതമായി പുറത്തേക്കെ വീണു. വീഴച്ചയുടെ ആഘാതത്തിൽ അയാൾ ട്രെയിനിന്റെ അടിയിലേക്ക് പോയി. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് തക്ക സമയത്ത് അദ്ദേഹത്തെ പിടിക്കുകയും ട്രെയിനിന്റെ അടിയിലേക്ക് പോകാതെ രക്ഷപെടുത്തുന്നതിന്റെയും ശേഷം പോലീസുകാർക്ക് നന്ദി പറയുന്നതിന്റെയും  ദൃശ്യം വിഡിയോയിൽ കാണാം.

https://www.facebook.com/1265018563642048/videos/2290683307867616/?t=17

 

 

Trending

To Top
Don`t copy text!