Current Affairs

ഓണ്‍ലൈനില്‍ തന്‍റെ നഗ്നമായ മാറിടത്തിന്‍റെ ഫോട്ടോകള്‍ വില്‍പ്പനയ്ക്ക് വെച്ച് യുവതി..!

വ്യത്യസ്തമായ ഒരു ഓണ്‍ലൈന്‍ ബിസിനസുമായി ജെയ്‌ന്‍ പാര്‍ക്ക് എന്ന യുവതി രംഗത്ത്. ജെയ്ന്‍ 50 പൌണ്ട് വില നിശ്ചയിച്ച് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് തന്‍റെ നഗ്നമായ മാറിടത്തിന്‍റെ ഫോട്ടോകള്‍ ആണ്.  ഇതൊരു ചാരിറ്റിയുടെ ഭാഗമാണെന്നും ജെയ്ന്‍ പാര്‍ക്ക് പറയുന്നു.

ജെയ്നിന്‍റെ നയം റോബിന്‍ ഹുഡിന്‍റെയോ കായം‌കുളം കൊച്ചുണ്ണിയുടെയോ ശൈലിയില്‍ സമ്പന്നരില്‍ നിന്ന് പണം കണ്ടെത്തി പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്നതാണത്രേ . താന്‍ സാമ്പത്തികമായി തകര്‍ന്നതുകൊണ്ടല്ലെ ഇത് ചെയ്യുന്നതെന്നും ജെയിന്‍   പറയുന്നു.

എന്‍റെ നഗ്നമായ മാറിടത്തിന്‍റെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് ആണുങ്ങള്‍ക്കായാണ്. 50 പൌണ്ട് നല്‍കി  ആഗ്രഹമുള്ള പുരുഷന്‍‌മാര്‍ക്ക് സ്വന്തമാക്കാം.  പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

പാവപ്പെട്ടവരെ സഹായിക്കാനാണെന്നും ഇത് തനിക്ക് സമ്പത്തുണ്ടാക്കാന്‍ അല്ലെന്നും  പറയുന്ന ജെയ്ന്‍ ഒരിക്കലും തന്‍റെ പൂര്‍ണ നഗ്നമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യില്ലെന്നും വ്യക്തമാക്കുകയും ചെയ്യുന്നു.

Trending

To Top
Don`t copy text!