മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ഓൺലൈനായി ഭക്ഷണം ഓര്‍ഡർ ചെയ്യുന്നവര്‍ സൂക്ഷിക്കുക, ഭക്ഷണത്തിൽ കണ്ടത് നാല്‍പതിലധികം പാറ്റകളെ, വീഡിയോ

ഓൺലൈനായി എന്തും വാങ്ങാന്‍ കഴിയുന്ന കാലമാണ്. പക്ഷെ ആഹാര സാധനങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക. കാരണം ഒരുപാട് പേര്‍ക്ക് ഇപ്പോള്‍ ഇത്തരത്തിലുള്ള അബദ്ധം പറ്റുന്നുണ്ട്. ഭക്ഷണ സാധങ്ങള്‍ മറ്റുള്ളവയെ പോലെയല്ല. ഇത്ര സമയം മാത്രമേ അവയ്ക്ക് കേടുകൂടാതെ ഇരിക്കാന്‍ കഴിയു എന്ന് മനസിലാക്കുക.

സുഹൃത്തുക്കൾ ചേർന്ന് ഓർഡർ ചെയ്‌ത ഭക്ഷണത്തിലാണ് പാറ്റകളെ കണ്ടെത്തിയത്. ചൈനയിലാണ് സംഭവം നടന്നത്. ഒരു പാറ്റയെ ആണ് ആദ്യം കണ്ടെത്തിയത്. 40 പാറ്റകളെ ഭക്ഷണത്തിനുള്ളിൽ നിന്നും കണ്ടെത്തിയത് പിന്നീട് സംശയം തോന്നി തിരഞ്ഞുനോക്കിയപ്പോളാണ്. വീഡിയോ ചുവടെ:-