Current Affairs

കടല്‍ക്കൊള്ളക്കാരന്‍റെ പ്രേതവുമായി ലൈംഗിക ബന്ധം, ഇപ്പോള്‍ തന്നെ പ്രേതം കൊല്ലാന്‍ ശ്രമിയ്ക്കുന്നു. യുവതിയുടെ വിചിത്ര വാദങ്ങള്‍ ഇങ്ങനെ

ഹെയ്ത്ത് ; ഏവരെയും അമ്പരപ്പിക്കുന്ന വാദവുമായി രംഗത്ത് വന്നത്  അമാന്‍ഡ് തെയ്ഗു എന്ന യുവതിയാണ്. പ്രോതവുമായി ലൈംഗിക ബന്ധത്തില്‍ നിരന്തമായി ഏര്‍പ്പെടുകയും പിന്നീട് പിരിഞ്ഞപ്പോള്‍ തന്നെ കൊല്ലാന്‍ ശ്രമിയ്്കുന്നുവെന്നുമുള്ള  വാദവുമായി യുവതി രംഗത്തെത്തിയത്.

മോതിരം അണിഞ്ഞാല്‍ മാത്രമാണ് അദ്ദേഹത്തെ കാണാനാവുകയെന്നും യുവതി വെളിപ്പെടുത്തി. പക്ഷെ തങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞെന്നും, അതിന്റെ പേരില്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും യുവതി പറയുന്നു. സമൂഹമാധ്യമങ്ങളും ആരായുന്നത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമോ എന്നാണ്.

1700ല്‍ ജീവിച്ചിരുന്ന ജാക്ക് എന്ന കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ കല്യാണം കഴിച്ചതായി ഇവര്‍ പറയുന്നത് 2016ലാണ്.  പ്രേതവുമായി സാധാരണ ദമ്പതികളെപ്പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ശേഷം ഇവരുടെ ആരോഗ്യസ്ഥിതി മോശമായി.

ജാക്കിന്റെ സാന്നിധ്യം പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞത് ഇവരുടെ വളര്‍ത്തുനായ തോബി മരിച്ചതോടെയാണ്. മൂന്നാഴ്ചയോളം ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. സെര്‍പിസ് എന്ന രോഗമാണെന്ന് തിരിച്ചറിയുന്നത്. വിവാഹമോതിരവും ഊരിമാറ്റിയത്തോടുകൂടി  ജാക്കുമായുള്ള അദൃശ്യബന്ധം അവസാനിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു.

Trending

To Top
Don`t copy text!