August 5, 2020, 6:34 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കുന്ന മമ്മൂക്കയും സുൽഫത്തും, വാപ്പയുടെയും ഉമ്മയുടെയും ചിത്രമെടുത്ത് ദുല്‍ഖര്‍

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുല്ഖറിന്റെ ഹോബികളിൽ ഒന്നാണ് ഫോട്ടോഗ്രാഫി.അങ്ങനെ വർഷങ്ങൾക്കു മുന്നേ എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോൾ ഒരു ആരാധകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.കുടുംബസമേതം താരം വിദേശത്തുള്ള ഏതോ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത ചിത്രമായിരുന്നു ഇത്.ഭാര്യയെ പ്രണയത്തോടെ നോക്കി ഇരിക്കുന്നത് കാണുമ്ബോള്‍ പരുക്കനായ  മമ്മൂട്ടി എന്ന് വിശേഷിപ്പിക്കുന്നവർക്ക് മമ്മൂട്ടി ഇത്രയും സിംപിള്‍ ആയിരുന്നോ  എന്ന ചോദ്യവും ഉയരുകയാണ്.ഇരുവരോടൊപ്പം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും ഉണ്ടായിരുന്നു.മമ്മൂട്ടിയുടെയും ഭാര്യയുടെയും ചിത്രത്തിനുള്ളില്‍ ദുല്‍ഖറിന്റെ മുഖം വ്യക്തമായിരുന്നു .എന്നാൽ  ദുല്‍ഖറിന്റെ ഭാര്യയായ  അമാലിനെയും  കാണാന്‍ സാധിക്കുമായിരുന്നു.താരത്തിന്റെ മറ്റൊരു വിനോദമാണ് ആഡംബര കാറുകൾ വാങ്ങുന്നത്.കുറച്ചു ദിവസങ്ങൾക്കു മുന്നേ ആണ് ഒരു ആഡംബര കാർ  മമ്മൂട്ടിയും ദുൽഖറും ചേർന്ന് സ്വന്തമാക്കിയത്.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള നടനാണ് മമ്മൂട്ടി.മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.ഇതിനോടകം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. 

 

 

Related posts

മീനാക്ഷിയുടെ ഇഷ്ടങ്ങൾക്ക് ഒത്ത ഭർത്താവ് ആകുവാൻ സാധിച്ചില്ല !! പക്ഷെ അർജുനന് പറ്റിയ മരുമകൻ ആകുവാൻ സാധിച്ചു

WebDesk4

എന്നെ ഞെട്ടിച്ച് കൊണ്ടാണ് പാർവതി അന്ന് ആ വേദിയിലേക്ക് കടന്നു വന്നത് !!

WebDesk4

ഞാൻ അയാളെ ജീവന് തുല്യം സ്നേഹിക്കുന്നു !! വീട്ടുകാർ സമ്മതിച്ചാൽ വിവാഹം കഴിക്കും, ഇല്ലെങ്കിൽ… എലീന

WebDesk4

തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്, റിവ്യൂ വായിക്കാം

WebDesk4

അര്‍ദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാര്‍

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

അച്ഛന്റെയും മകന്റെയും ഗ്യാരേജില്‍ പുതിയൊരു രഥം കൂടി!!!

WebDesk4

അങ്ങനെ ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി !! അപരയുടെ ചിത്രവുമായി ഇന്റർനെറ്റ്

WebDesk4

ഞാൻ കമലിന് ഒരു ബാധ്യതയായി മാറിയിരുന്നു !! കമലാഹാസനുമായിട്ടുള്ള ബന്ധം തകർന്നതിനെ കുറിച്ച് ഗൗതമി

WebDesk4

സോഷ്യൽ മീഡിയ വഴി തനിക്കെതിരെ അശ്ലീല വീഡിയോകളും വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നു !! പരാതിയുമായി ജൂഹി

WebDesk4

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

WebDesk4

ഈ 5 കാര്യങ്ങൾ ശ്രെദ്ധിച്ചാൽ കാൻസർ പോലുള്ള രോഗങ്ങൾ നിങ്ങൾക്ക് മറികടക്കാം

SubEditor
Don`t copy text!