Featured

കാഞ്ചീപുരത്ത് 2 പേരുടെ ദാരുണ മരണത്തിനു കാരണമായ അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദ്രിശ്യങ്ങള്‍..

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഉണ്ടായ വാഹനാപകടം  ഏവരെയും ഞെട്ടിക്കുന്നു. വളരെ  ദാരുണമായ അപകടത്തില്‍  രണ്ടുപേര്‍ മരിച്ചു. തമിഴ്നാട്‌ കോര്‍പറേഷന്‍ ബസ്സിലേക്ക്   നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറുകയായിരുന്നു. ഒരു ബൈക്ക് യാത്രികനെ ഇടിച്ച് മുന്നോട്ടു വന്ന ലോറി അപകടത്തില്‍ പകച്ചു നിന്ന സ്ത്രീയെ ഇടിച്ചു  ബസിലേക്ക്   ചേര്‍ക്കുകയായിരുന്നു. സ്ത്രീ ബസ്സിന്റെയും ലോറിയുടെയും ഇടയില്പെട്ടുപോയി. ഇരുവരെയും ഹോസ്പിറ്റലില്‍  എത്തിച്ചെങ്കിലും  മരണപ്പെട്ടു.

വീഡിയോ ചുവടെ:-

https://www.youtube.com/watch?v=rp8YrpqIa4s

Trending

To Top
Don`t copy text!