Saturday July 4, 2020 : 4:16 AM
Home Current Affairs കാമുകിയുടെ നഗ്നസെല്‍ഫി ലഭിച്ചപ്പോള്‍ കാമുകന്റെ തനിനിറം പുറത്ത്; ഞെട്ടിക്കുന്ന സംഭവം പാലക്കാട്

കാമുകിയുടെ നഗ്നസെല്‍ഫി ലഭിച്ചപ്പോള്‍ കാമുകന്റെ തനിനിറം പുറത്ത്; ഞെട്ടിക്കുന്ന സംഭവം പാലക്കാട്

- Advertisement -

പാലക്കാട്: പ്രണയം അസ്ഥിയില്‍ പിടിച്ചപ്പോള്‍ കാമുകന് നഗ്നസെല്‍ഫി അയച്ചു കൊടുത്ത പെണ്‍കുട്ടി വെട്ടിലായി. താന്‍ അയച്ചു കൊടുത്ത നഗ്ന സെല്‍ഫി ഉപയോഗിച്ച് കാമുകന്‍ പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി വെട്ടിലായത്. പാലക്കാട് ജില്ലയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകന്‍ പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്താംപറമ്പില്‍ രഞ്ജിത്തിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.

കാമുകി നല്‍കിയ നഗ്ന സെല്‍ഫികള്‍ ഉപയോഗിച്ച് ഇയാള്‍ പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രഞ്ജിത്ത് പണം തട്ടാന്‍ ശ്രമിച്ചത്. രഞ്ജിത്തും ഭീഷണിക്ക് ഇരയായ പെണ്‍കുട്ടിയും ഫെയ്്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും.

തുടര്‍ന്ന് വാട്‌സ്ആപ്പിലൂടെ നഗ്നചിത്രങ്ങള്‍ കൈമാറി. ചിത്രം കൈക്കലാക്കിയതോടെ രഞ്ജിത്ത് തനിനിറം പുറത്തെടുത്തു. ഭീഷണി ഭയന്ന് പെണ്‍കുട്ടി പണം അക്കൗണ്ടിലിട്ട് കൊടുത്തു. രഞ്ജിത്ത് വീണ്ടും പണം ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ഗത്യന്തരമില്ലാതെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ഇപ്പോൾ തനിക്ക് പ്രായം അൻപത് വയസ്സ് !! ഇപ്പോഴും താൻ അയാൾക്ക്...

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി...
- Advertisement -

13-14 മണിക്കൂർ നീണ്ട യാത്രയിൽ ആർത്തവം ഉണ്ടാകുന്ന അവസ്ഥ എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?...

ഒരുപാടാലോചിച്ച് ഒരു പോസ്റ്റ് ഇടുന്നത് ഇതാദ്യമായിട്ടാണ്,,, സ്ത്രീകളെ ഉദ്ദേശിച്ചുള്ളതായത്കൊണ്ട്, സൗഹൃദ ലിസ്റ്റിലെ പുരുഷൻമാരെ എല്ലാവരേയും hide ചെയ്‌തേക്കാം എന്ന് വിചാരിച്ചാൽ അത് പ്രാക്ടിക്കലാക്കാൻ അത്ര എളുപ്പമല്ല.. അതിന്റെ ആവശ്യവുമില്ല,,എല്ലാ പുരുഷൻമാരും ഏതൊക്കെയോ സ്ത്രീകളുടെ...

ഡോക്ടര്‍മാരെ ഞെട്ടിച്ച കാഴ്ച, വന്ധ്യതാ ചികിത്സയ്ക്കെത്തിയ യുവാവിന്‍റെ ശരീരത്തില്‍ സ്ത്രീകളുടെ അവയവങ്ങള്‍...

വന്ധ്യതാ ചികിത്സയ്ക്കെത്തിയ യുവാവിന്‍റെ ശരീരം പരിശോധിച്ചപ്പോള്‍  സ്ത്രീ അവയവങ്ങൾ  ആയ ഗര്‍ഭപാത്രം, ഫലോപ്പിയന്‍ ട്യൂബുകള്‍, സെര്‍വിക്‌സ്, വജൈന എന്നിവ കണ്ടെത്തി. എം.ആര്‍.ഐ സ്കാനിങ്ങിലാണ് കണ്ടെത്തിയത്. ഇതുവരെ 200 കേസുകൾ മാത്രമാണ് ലോകത്തിൽ തന്നെ ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു. യുവാവിന്റെ...

മലപ്പുറത്ത്‌ പെണ്‍കുട്ടി മരിച്ചത് തലച്ചോര്‍ തിന്നുന്ന അപൂര്‍വ അമീബ മൂലം, അറിയാം...

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസം മുന്‍പ് പത്ത് വയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പരിശോധിച്ച സാംപിളുകളിലാണ് അപൂര്‍വ മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തിയത്.  നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ്  ഈ രോഗം പരത്തുന്നത്. രോഗാണ്...

ഉണക്കമീൻ സ്ഥിരമായി കഴിക്കുന്നവര്‍ ഈ അപകടങ്ങള്‍ കൂടി അറിയുക…!

മലയാളികൾക്ക് പച്ച മീനിനേക്കാൾ പ്രിയമാണ് എന്നുതന്നെ പറയാം.  എന്നാൽ ഇപ്പോൾ ഉണക്ക മീനുകൾ ചില്ലറ ആരോഗ്യ പ്രശ്നങ്ങളൊന്നുമല്ല സൃഷ്ടിക്കുന്നത്. ഉണക്കമീൻ എന്ന് കേൾക്കുമ്പോൾ ന്നായി കഴുകി വൃത്തിയക്കിയ മീൻ ഉപ്പിട്ട് വൃത്തിയുള്ള സാഹചര്യത്തിൽ ഉണക്കിയേടുക്കുന്നു എന്നാണ് നമ്മൽ ചിന്തിക്കുക. മിക്ക ഉണക്ക...

മകനുവേണ്ടി അനാശാസ്യ കേന്ദ്രം തുടങ്ങിയ അച്ഛന്‍, സംഭവം കേരളത്തില്‍…!

ടൈല്‍സിന്റെ ബിസിനസ്സിനു വേണ്ടിയെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിവന്നിരുന്ന  നടത്തിപ്പുകാരന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി. തന്റെ മകനു വേണ്ടിയാണ് താന്‍ വേശ്യാലയം നടത്തിയിരുന്നത് എന്ന അയാളുടെ മൊഴി കേട്ട് ശരിക്കും എല്ലാവരും...

Related News

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു;...

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു...

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍...

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും...

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി...

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ...
Don`t copy text!