Film News

കാറ്റിലെ ആദ്യ ഗാനം മനോഹരം

ആസിഫലി നായകനായെത്തുന്ന കാറ്റ് എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഏകയായി നീ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി ഉണ്ണികൃഷ്മനാണ്. റഫീഖ് അഹമ്മദിൻറ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകിയിരിക്കുന്നു.

അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ആസിഫ് അലി, മുരളീ ഗോപീ, വരലക്ഷ്മി ശരത്കുമാർ, മനസാ രാധാകൃഷ്ണൻ, ഉണ്ണി രാജൻ പി ദേവ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പി പത്മരാജെെൻറ ചെറുകഥകളിലെ മുഖ്യ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രത്തിെൻറ തിരക്കഥഒരിക്കിയിരിക്കുന്നത് അനന്തപത്മനാഭനാണ്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

Trending

To Top