August 12, 2020, 2:14 PM
മലയാളം ന്യൂസ് പോർട്ടൽ
Short Movies

കാർത്തിക് നന്ദൻ നായകനായ ഒരു പ്രേതകഥ യൂട്യൂബിൽ തരംഗം.

കാർത്തിക് നന്ദൻ,സജിത്ത്,അഭിജിത്,അസർ എന്നിവർ അഭിനയിച്ച യൂട്യൂബിൽ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഒരു പ്രേതകഥ ഇപ്പോൾ കൂടുതൽ പ്രേക്ഷക  ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

രാത്രി കാലങ്ങളിൽ ഒറ്റക്ക് പുറത്തിറങ്ങി നടക്കാൻ നമ്മളിൽ പലർക്കും ഇപ്പഴും പേടിയാണ് അങ്ങനെയുള്ള  ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇവിടെ പറയുന്നത് .  ധൈര്യത്തിനായി മദ്യത്തിന്റെ സഹായം തേടുന്ന ഒരു ചെറുപ്പക്കാരന്റെ കഥ.  കഥയിൽ പോലീസ് സ്റ്റേഷൻ രംഗം പോലീസുകാർ പോലും അറിയാതെയാണ് കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്.

Don`t copy text!