Film News

കിടക്ക പങ്കിട്ടത്കൊണ്ടല്ല എനിക്ക് ബോളിവുഡിൽ അവസരം ലഭിച്ചത് ! വെളിപ്പെടുത്തലുമായി പത്മപ്രിയ്യ !!

സി​നി​മാ​രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ച് സം​ബ​ന്ധി​ച്ചു താ​ൻ പ​റ​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മെ​ന്നു ന​ടി പ​ത്മ​പ്രി​യ.കിടക്ക പങ്കിട്ടത്കൊണ്ടല്ല എനിക്ക് ബോളിവുഡിൽ അവസരം ലഭിച്ചത് ! വെളിപ്പെടുത്തലുമായി പത്മപ്രിയ്യ. ഏവരും ആഗ്രഹിക്കുന്ന ഒരു അവസായമാണ് ബോളിവുഡിൽ ഒരു സിനിമ ചെയ്യുക എന്നതു. ആ ഭാഗ്യം ഞാൻ തേടി പോയതല്ല, എന്റ അഭിനയ മികവ് കൊണ്ട് എന്നെ തേടി വന്നതാണ്. കേ​ര​ള​വും മ​ല​യാ​ള സി​നി​മാ​രം​ഗ​വും എ​നി​ക്കു സ്വ​ന്തം വീ​ട് പോ​ലെ​യാ​ണ്. പ്രേ​ക്ഷ​ക​രും സ​ർ​ക്കാ​രും സി​നി​മാ​രം​ഗ​ത്തു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം എ​ന്നെ അം​ഗീ​ക​രി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​സ്റ്റിം​ഗ് കൗ​ച്ചി​ന് എ​നി​ക്ക് ഇ​ര​യാ​കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

ഞാ​ൻ പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. ഒ​രു ന​ടി എ​ന്ന നി​ല​യി​ൽ എ​ന്‍റെ ക​ഴി​വു കൊ​ണ്ടും സി​നി​മാ​രം​ഗ​ത്തെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നു​ള്ള ബ​ഹു​മാ​ന​ം കൊ​ണ്ടും മാ​ത്ര​മാ​ണ് എ​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഇ​ത്ത​രം മാ​പ്പ​ർ​ഹി​ക്കാ​ത്ത ഒ​രു അ​തി​ക്ര​മം സ​ഹി​ക്കേ​ണ്ടി​വ​ന്ന​വ​ർ ആ​രാ​യാ​ലും ഇ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി​യേ പ​റ്റൂ. എ​ന്‍റേ​ത​ല്ലാ​ത്ത, ഞാ​ൻ അ​നു​ഭ​വി​ക്കാ​ത്ത ഒ​രു കാ​ര്യം സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ എ​നി​ക്കാ​വി​ല്ല. അ​തു​കൊ​ണ്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ഫ​ലി​ച്ച​ത് വി​ഷ​യ​ത്തി​ലു​ള്ള എ​ന്‍റെ നി​ല​പാ​ട​ല്ല. അ​ത് വാ​സ്ത​വ​വി​രു​ദ്ധ​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​ണ്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​തി​ൽ നി​ന്ന് പി​ന്തി​രി​യ​ണം- പ​ദ്മ​പ്രി​യ പ​റ​യു​ന്നു. എന്റ സഹപ്രേവര്തകര്ക്ക് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതായി വാർത്തകൾ വരുന്നുണ്ട്. അത് ചിലപ്പോൾ അവർക്കു നേരിടേണ്ടി വന്ന ദുരനുഭവംമാകാം.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മൊ​ത്തം അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ ഒ​രു അ​ഭി​പ്രാ​യ​മാ​ണ് ഞാ​ൻ ന​ട​ത്തി​യ​ത്. ഒ​രു സി​നി​മാ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ, കാ​സ്റ്റി​ങ് കൗ​ച്ച് പോ​ലു​ള്ള പ്ര​വ​ണ​ത​ക​ൾ​ക്ക് വി​ധേ​യ​രാ​കേ​ണ്ടി​വ​ന്നു​വെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്കും അ​തി​ന് വി​ധേ​യ​രാ​വാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും, അ​വ​ർ ആ​ണു​ങ്ങ​ളാ​യാ​ലും പെ​ണ്ണു​ങ്ങ​ളാ​യാ​ലും ശ​രി, അ​വ​ർ​ക്ക് പി​ന്നി​ൽ ത​ന്നെ താ​ൻ നി​ല​യു​റ​പ്പി​ക്കു​മെ​ന്നും പ​ദ്മ​പ്രി​യ പ​റ​യു​ന്നു.

കാ​സ്റ്റിം​ഗ് കൗ​ച്ച് സിനിമയിൽ നിലനിക്കുന്ന ഒരു പ്രവണതയാണെന്നാണ് പൊതുവെയുള്ള നിഗമനം നിരവതി ആർട്ടിസ്റ്റുകൾ ഏതു ശെരിയാണെന്നു സമ്മതിക്കുന്നു. പക്ഷെ പത്മപ്രിയ തനിക്കു അത്തരത്തിൽ ഒരു അനുഭവവും ഉണ്ടായിട്ടില്ല എന്നാണ് വെളിപ്പെടുത്തുന്നത്. വാർത്തകൾ വളച്ചൊടിച്ചു വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയരുതെന്നും പത്മപ്രിയ ചൂണ്ടികാട്ടുന്നു.

Trending

To Top