മലയാളം ന്യൂസ് പോർട്ടൽ
Featured

കേരളത്തിലെ പുരുഷന്മാരുടെ സ്ത്രീകളോടുള്ള യഥാര്‍ത്ഥ സമീപനം അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ലൈസന്‍സ് എടുത്താല്‍ മതി, യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

കേരളം സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്ക്കും തുല്യമായി നീതിയും ജീവിത സാഹചര്യവും ഒരുക്കുന്ന സംസ്ഥാനമാണെന്ന് നമ്മള്‍ അവകാശപ്പെടുമ്പോഴും അത് നമ്മുടെ സമോഹ്ഹത്തിന്റെ പല കോണുകളിലും ശരിയായി നടപ്പിലാകാരില്ല. നവോധാനത്തെ കുറിച്ച് പറയുമ്പോഴും കേരളത്തിലെ സ്ത്രീളെ പുരുഷാധിപത്യം ബാധിക്കാറുണ്ട്.

ഒരു സ്ത്രീ സമൂഹത്തില്‍ എല്ലാ മേഖലയിലും ഉയര്‍ന്നു വരണമെങ്കില്‍ പുരുഷന് അവളോടുള്ള സമീപനമാണ് ആദ്യം മാറേണ്ടത്. പുറമേ നല്ലവരെന്നു തോനുന്നവര്‍ പോലും തരം കിട്ടിയാല്‍ സ്ത്രീകളെ മോശമായി കാണാറും അത്തരത്തില്‍ അവളെ ചിത്രീകരിക്കുന്നതില്‍ ആനന്ദം കണ്ടെതുന്നവരുമാണ്.

കേരളത്തിലെ പുരുഷന്മാരും ഇതില്‍ നിന്നും തീരെ വ്യത്യസ്തമല്ല. ഒരു സ്ത്രീയെ ലൈഗീകമായി മാത്രം കാണുന്നതല്ല, മറിച്ച് അവള്‍ക്കു സമൂഹത്തില്‍ വിലക്കുള്ളത് അവള്‍ ചെയ്യാന്‍ ശ്രെമിക്കുമ്പോള്‍ അവള്‍ അത് ചെയ്യാന്‍ പാടില്ല എന്ന രീതിയില്‍ പെരുമാറുവരും ഇതില്‍ പെടും. ‘പുരുഷന്മാരുടെ സ്വഭാവം ഒരു സ്ത്രീ മനസിലാക്കാന്‍ ഒരു ലൈസന്‍സ് എടുത്താല്‍ മതി’ എന്ന് പറഞ്ഞു തുടങ്ങുന്ന ഗീതഞ്ജലി എന്ന യുവതി കുറിച്ച  ഫേസ്ബുക്ക്  പോസ്റ്റ്‌  വായിക്കാം:-

ഇത് കേൾക്കൂ പെണ്ണുങ്ങളേ ഇന്നത്തെ കേരളത്തിലെ ഒരു ശരാശരി പുരുഷന് സ്ത്രീയോടുള്ള സമീപനം അറിയണമെങ്കിൽ നിങ്ങളുടെ കയ്യിൽ ഒരു…

Gepostet von Gitanjali PS am Donnerstag, 14. Februar 2019