കോയിൻ വിഴുങ്ങിയാൽ എങ്ങനെ പുറത്തെടുക്കും അമ്മമാർ ശ്രെദ്ധിക്കുക - മലയാളം ന്യൂസ് പോർട്ടൽ
Film News

കോയിൻ വിഴുങ്ങിയാൽ എങ്ങനെ പുറത്തെടുക്കും അമ്മമാർ ശ്രെദ്ധിക്കുക

ഈ ടൂബിൻറ്റെ പേരാണ് ഫോളിസ് ബലൂൺ കത്തീറ്റർ ഇത് സാധരണ മൂത്രപോകുന്നതിന് ഉപയോഗിക്കുന്നത് . ആ കുട്ടിയുടെ വായിലേക്ക് ഈ ടൂബാണ് കടത്തി വിടുന്നത് അതിന് ശേഷം ഡോക്ടർ സിറിൻച് ഉപയോഗിച്ചു അൽപ്പം വെളളമോ മറ്റുതരത്തിലോ മരുന്നോ അതിലേക്ക് കുത്തിവെക്കുന്നത് കാണാം ഇങ്ങനെ കുത്തിവെക്കുമ്പോൾ ടൂബിലെ അറ്റത്ത് ഒരു ബലൂൺ ഉണ്ട് അത് വീർക്കും ബലൂൺ വിർത്ത് കഴിഞ്ഞാൽ പയ്യെ ആ ടൂബ് പുറത്തേക്ക് എടുക്കാം അപ്പോൾ കോയിനും അതിനോടൊപ്പം പുറത്തേക്ക് വരും ഡോക്ടർക്കെ ഇങ്ങനെ ചെയ്യാൻ സാധിക്കു

https://www.facebook.com/B4blazeMalayalam/videos/333651387474305/?__xts__%5B0%5D=68.ARApXsV6HLHn-m5k04GB2QzdZxG_8FB7fXGFEOL1npQA0B0lGclwXFN8TOBf4L9yYFXet-lgTkYPW8AxyETcyCLX7lvKhQEDC0q_1AAyjFEeAXl-BBd0a0okgjuOETkaSusqOTFGDsNGmXU90AYB8JqCojPIReiexTiXN36fbjkavn3TkpSiue50fpPQTwCAV9t7bAxtySz-Qk9zzvhDAV6rd7vye-KfsgPHWUiUPWQ8FTZ1B65i60CB1MaNy0AYkaR9gQgFwcNXLOKXP5EOZ_JZjyC8fV9C10x9aLtYS4txV12unJEjYcL_bA8IO9i78VkYdAlzzdDvHSFi0g3_5y6DT35iNcunEvo&__tn__=-R

Trending

To Top