ഗാന്ധിജിക്കും നെഹ്‌റുവിനുമൊക്കെ എഫ്ബി അക്കൗണ്ട്‌ ഉണ്ടായിരുന്നുവെങ്കില്‍: ചിത്രങ്ങളിലൂടെ - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ഗാന്ധിജിക്കും നെഹ്‌റുവിനുമൊക്കെ എഫ്ബി അക്കൗണ്ട്‌ ഉണ്ടായിരുന്നുവെങ്കില്‍: ചിത്രങ്ങളിലൂടെ

നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പാണ് ഫേസ്ബുക്ക് ഉണ്ടായിരുന്നത് എങ്കില്‍? നമ്മുടെ ഷാഫി പറമ്പില്‍ മുതല്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മോഡിജി വരെ സജീവമായിട്ടുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നമ്മുടെ ഗാന്ധിജിയും നെഹ്‌റുമൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ..

 നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കു..ഇനി ചിന്തിക്കാന്‍ സമയം ഇല്ലാത്തവര്‍ ഈ പടങ്ങള്‍ ഒന്ന് കണ്ടു നോക്കു…

ഐസ് ബക്കറ്റ് ചാലഞ്ചിന്‍റെ ആദ്യ രൂപം

ഇന്ത്യന്‍ സീക്രട്ട് ഗ്രൂപ്പുകള്‍

ഇവന്റ് ഇന്‍വിറ്റെഷന്‍

നെഹ്‌റുവിന്റെ വാള്‍

ഗാന്ധിജിയുടെ സ്റ്റാറ്റസ്

ഇന്ത്യയുടെ ടൈംലൈന്‍.!!!

Trending

To Top
Don`t copy text!