ഗോസിപ്പുകൾക്കൊടുവിൽ അത്‌ സംഭവിച്ചു !!!! അനുഷ്‌കയും പ്രഭാസും വിവാഹ പന്തലിലേക്ക് !!

ഇന്ത്യൻ സിനിമ ചരിത്രത്തിൽ നിരവധി റെക്കോർഡുകൾ സൃഷ്‌ടിച്ച ബാഹുബലിയിലെ നായകനും നായികയും ജീവിതത്തിലും ഒന്നിക്കുന്നതായി റിപ്പോർട്ട്.

ചിത്രത്തിലെ നായകൻ പ്രഭാസും നായികാ അനുഷ്ക ഷെട്ടിയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സത്യമാകുന്നുവെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ബാഹുബലിക്ക് മുമ്പ് ബില്ല , മിർച്ചി എന്നി ചിത്രങ്ങളിൽ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിരുന്നു . അന്നുമുതല് പ്രഭാസിനെയും അനുഷ്കയെയും കുറിച്ച് പലതരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചുവിരുന്നുയെങ്കിലും അതെല്ലാം താരങ്ങൾ നിഷേധിച്ചു.

ഇവരുടെ വിവാഹ നിശ്ച്ചയം ഡിസംബറിൽ നടക്കുമെന്നാണ് ഇന്ത്യ .കോം  എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ച ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള വിവാഹ വാർത്തയും ഉടൻ തന്നെ ഔദ്യോഗികമായി പ്രെക്കപിക്കുമെന്നും താര  വിവാഹ നിശ്ച്ചയ വാർത്ത സത്യമാണെന്നും ഇരുവരുടെയും സുഹ്ഹൃത്തുക്കൾ പറയുന്നത്. 

അടുത്തിടെ ബോളിവുഡ് താരം രവീണ ടണ്ടനൊപ്പം ഹൈദരാബാദിൽ ഒരു സ്വകാര്യ ചടങ്ങിൽ പ്രഭാസും അനുഷ്‌കയും ഒരുമിച്ചു വന്നിരുന്നു.

Previous articleവേദിയിൽ വെച്ച് സാരി വലിച്ചു കീറി മഞ്ജു ;പിന്നീട് സംഭവിച്ചത് കണ്ടു ഞെട്ടലോടെ പ്രേക്ഷകർ
Next articleദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കം; പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി !!