Current Affairs

ചേച്ചിയും അനിയത്തിയും ഒരു തമാശക്ക് ചെയ്തത് ഇപ്പോള്‍ ലക്ഷങ്ങളാണ് കാണുന്നത് !!

സോഷ്യൽ മീഡിയയ്ക്കു വേണ്ടി സമയം ചിലവാക്കാനാണ് ഇപ്പൊ എല്ലാവർക്കും ഇഷ്ട്ടം ! ഇതൊക്കെ കണ്ടു കണ്ടു എങ്ങനെയെങ്ങിലും എനിക്കും കൂടി വൈറൽ ആകണമെന്ന മോഹമാണ് എല്ലാ മലയാളികൾക്കും! അത്തരത്തിൽ ഇപ്പോൾ  വൈറലായിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്ക് !!

ആട് എന്ന സിനിമയിലെ ഗാനത്തിന് ടീം നാച്ച് ചുവടുവച്ചപ്പോള്‍ കണ്ടത് ലക്ഷങ്ങളാണ് ..2017 ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യചലച്ചിത്രമാണ് ആട് 2. മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച ഈ ചിത്രം, 2015 ൽ ഇറങ്ങിയ ആട് എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ജയസൂര്യ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹൻ, ഭഗത് മാനുവൽ, വിജയ് ബാബു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.

https://youtu.be/xgu6fAwBDXA

Trending

To Top
Don`t copy text!