Film News

ചേട്ടൻ സിനിമയിലെ വനിതാ സംഘടന പ്രവർത്തകരെ പൊളിച്ചടുക്കി……

കസബയെ സിനിമക്കെതിരെ നടി പാർവതി രംഗത്തു വന്നതും മമ്മൂട്ടിക്കെതിരെ പറഞ്ഞതും വലിയ വിവാദമായിരുന്നു .പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് രംഗത്തു വന്നത് .കിട്ടിയ അവസരം മുതലാക്കുന്നവരും ഒണ്ടു നമുക്കിടയിൽ .

പാർവതിക്കെതിരെ അസഭ്യ വർഷം നടത്താൻ പോലും ചില വിരുദ്ധന്മാർ മടിച്ചില്ല .എന്നാൽ അവർക്കുള്ള പണി കയ്യോടെ തന്നെ പാർവതി കൊടുക്കുകയും ചെയ്തു .പാര്വതിക്കെതിരായി തെറി അഭിഷേകം നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീട് അയാൾക്ക്‌ കസബയുടെ സംവിധായകൻ ജോലി വാഗ്‌ദാനം ചെയ്തതും വീണ്ടും വിവാദങ്ങൾക്കു വഴിയൊരുക്കി .

എന്നാൽ ഇവരിൽ നിന്ന് എല്ലാം വ്യത്യസ്തനാവുകയാണ് നമ്മുടെ ഈ ചേട്ടൻ .ചേട്ടൻ ചോദിച്ച പല ചോദ്യങ്ങൾക്കും  സിനിമയിലെ വനിതാ സംഘടന പ്രവർത്തകർക്ക് മറുപടി ഇല്ലായിരുന്നു എന്നാഥാണ് സത്യം .കൂവിയത് കൊണ്ടോ ബഹളം വെച്ചത്  കൊണ്ടോ ചോദ്യങ്ങളുടെ മുന്നിൽ നിന്ന് ആർക്കും ഓടി ഒളിക്കാൻ ആവില്ലെന്ന് നമ്മുടെ ഇ ചേട്ടൻ തെളിയിച്ചിരിക്കുകയാണ് .

Trending

To Top
Don`t copy text!