ജനങ്ങളുടെ പ്രത്യേക ശ്രേദ്ധക്ക് .....നമ്മിളിൽ ഒരാളായി നമുക്ക് ചുറ്റും നിൽക്കുന്നത് കള്ളന്മാരും കള്ളികളും ,മലയാളികൾ ആയ 2 പെൺകുട്ടികൾ പട്ടാപകൽ നടത്തിയ കവർച്ചയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ !!! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ജനങ്ങളുടെ പ്രത്യേക ശ്രേദ്ധക്ക് …..നമ്മിളിൽ ഒരാളായി നമുക്ക് ചുറ്റും നിൽക്കുന്നത് കള്ളന്മാരും കള്ളികളും ,മലയാളികൾ ആയ 2 പെൺകുട്ടികൾ പട്ടാപകൽ നടത്തിയ കവർച്ചയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ !!!

ആഭരണങ്ങൾ അണിഞ്ഞു ആഡംബരം കാണിക്കുന്നത്തിനു മുൻപ് ഒന്ന് ഓർക്കുക .നമ്മൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ ലക്ഷ്യം വെച്ച് നമ്മുക്ക് ചുറ്റും ആരൊക്കെയോ ഉണ്ടെന്നുള്ള കാര്യം .മോഷണത്തിനായി പണ്ടൊക്കെ നാടോടികൾ ആണ് ഇറങ്ങിയിരുന്നതെങ്കിൽ ഇന്ന് ആ സ്ഥാനം മലയാളികൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

മാന്യമായ രീതിയിൽ വേഷം ധരിച്ചു നടക്കുന്നതിനാൽ പലരും ഇവരുടെ ചതിക്കുഴിയിൽപ്പെട്ടു പോകുന്നു .പ്രായമായ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളാണ് ഇവരുടെ പ്രധാന ഇരകൾ . കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉണ്ടായ ഒരു സംഭവം ഇതിനു ഏറ്റവും അടുത്ത ഒരു ഉദാഹരണമാണ്.

പ്രായമായവരുടെ അടുത്ത് കൂടുകയും അവർ ഒറ്റക്കാണെന്നു മനസിലായാൽ അവർ ഇറങ്ങുന്ന സ്ഥലവും മറ്റും ചോദിച്ചു മനസിലാക്കുകയും ഇറങ്ങുന്നതിനു മുൻപായി ആഭരണങ്ങൾ അടിച്ചു മാറ്റുകയുമാണ് ഇവരുടെ പതിവ് .ഈ വീഡിയോ കണ്ടു നോക്കു ഇവർക്ക് ഒക്കെ തീർച്ചയായും ശിക്ഷ ലഭിക്കണം , മറ്റുള്ളവരുടെ അറിവിലേക്കായി ഇത് ഷെയർ ചെയ്യൂ …….

https://youtu.be/CZfYBZY5hhQ

https://youtu.be/B33hvwoZhzI

 

Join Our WhatsApp Group

Trending

To Top
Don`t copy text!