ഞാനും ഏട്ടനും പിരിയാനുണ്ടായ ഏക കാരണക്കാരി കാവ്യയുടെ അമ്മ ശ്യാമളയാണ്”മഞ്ജു - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ഞാനും ഏട്ടനും പിരിയാനുണ്ടായ ഏക കാരണക്കാരി കാവ്യയുടെ അമ്മ ശ്യാമളയാണ്”മഞ്ജു

ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ പ്രതികരണം എന്ന നിലയ്ക്കാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുന്നത്. ദിലീപിന്റെ പുനര്‍ വിവാഹം സംബന്ധിച്ച് മഞ്ജുവിന്റെ ആദ്യ പ്രതികരണം എന്ന നിലയ്ക്കാണ് വീഡിയോ പരക്കുന്നത്.

ദിലീപിന്റെ രണ്ടാം വിവാഹം സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണവും മഞ്ജു വാര്യര്‍ ഇതുവരെ നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാകട്ടെ പൊതുവേദികളിലാകട്ടെ മഞ്ജു ആ വിഷയം പരാമര്‍ശിച്ചിട്ടേ ഇല്ല.ദിലീപ്- കാവ്യ വിവാഹത്തിന് ശേഷം മഞ്ജു വാര്യരെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മുന്നോട്ട് വന്നിരുന്നത്. ദിലീപ് മഞ്ജുവിനെ ചതിച്ചുവെന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ഭൂരിഭാഗവും.

ഏവരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു പൊടുന്നനെയുള്ള ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം. താന്‍ കാരണം ബലിയാടായ ഒരാളെത്തന്നെ വിവാഹം കഴിക്കുന്നു എന്നായിരുന്നു വിവാഹത്തെ കുറിച്ച് ദിലീപിന്റെ പ്രതികരണം.

കടപ്പാട് : Manchu Mon

Join Our WhatsApp Group

Trending

To Top
Don`t copy text!