Film News

“ടീം 5” ന് ശേഷം സുരേഷ് ഗോവിന്ദ് രചന സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് “ഈ സമയവും കടന്നു പോകും”.

മലയാളത്തിൽ ആദ്യമായി ഒരു മുഴുനീളെ ബൈക്കേഴ്സ് സിനിമയായിരുന്ന “ടീം 5” ന് ശേഷം സുരേഷ് ഗോവിന്ദ് രചന സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് “ഈ സമയവും കടന്നു പോകും”.
ഐ.ടി മേഖലയിൽ കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന വിഷയം ആത്മഹത്യയാണ്.
കൊച്ചി പ്രധാന ലൊക്കേഷനാകുന്ന പ്രണയവും സസ്പെൻസും നിറഞ്ഞ ചിത്രത്തിന്റെ താരനിർണ്ണയം നടന്നുകൊണ്ടിരിക്കയാണ്. ഏപ്രിൽ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആത്മഹത്യക്കെതിരെയുള്ള ഒരു സൈബർ മിഷനാണ്.

Trending

To Top
Don`t copy text!