Monday July 6, 2020 : 4:56 PM
Home Malayalam Article ടീച്ചറെ... വാട്സ്ആപ്പിൽ കറങ്ങി നടക്കുന്ന ഒരു കഥയിൽ നിന്ന് തുടങ്ങാം.

ടീച്ചറെ… വാട്സ്ആപ്പിൽ കറങ്ങി നടക്കുന്ന ഒരു കഥയിൽ നിന്ന് തുടങ്ങാം.

- Advertisement -

അപ്പൊ ടീച്ചറെ…
വാട്സ്ആപ്പിൽ കറങ്ങി നടക്കുന്ന ഒരു കഥയിൽ നിന്ന് തുടങ്ങാം..
ഒരു സിവിൽ സർവീസ് ഇന്റർവ്യൂ വിൽ ചോദിച്ച ചോദ്യം
നിങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്കു കടന്നു ചെല്ലുമ്പോൾ സുഹൃത്തിന്റെ സഹോദരി പൂർണ്ണ നഗ്നയായി വാതിൽ തുറക്കുന്നു എന്ന് വെക്കുക എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?

എല്ലാവരും പരാജയപ്പെട്ട ആ ചോദ്യത്തിന് മുന്നിൽ വിജയി ആയയാളുടെ മറുപടി “ഞാനവളെ എടുത്തു മടിയിൽ വെച്ച് ഉമ്മ നൽകും ” എന്നായിരുന്നു. നഗ്നയായി വാതിൽ തുറന്നു വരാൻ ധൈര്യപ്പെടണമെങ്കിൽ അതൊരു രണ്ടോ മൂന്നോ വയസ്സുള്ള കൊച്ചു കുഞ്ഞായിരിക്കും !!

ഇനി ഒരു രണ്ടോ മൂന്നോ വയസ്സുള്ള പെൺകുഞ്ഞു മുന്നിൽ വന്നാൽ നിങ്ങളെന്തു ചെയ്യും ?ചരിത്രത്തിൽ അഗാധ പാണ്ഡിത്യമൊന്നും ഇല്ലാത്ത സാധാരണക്കാരൊക്കെ മേൽ പറഞ്ഞ കാര്യം തന്നെയാവും ചെയ്യുക. പക്ഷെ എല്ലാവരും അങ്ങിനെയാണോ? അല്ല!

പത്രങ്ങളിലൂടെ നാം നിത്യവും കേൾക്കുന്ന വാർത്തകളിൽ രണ്ടര വയസ്സുകാരി മുതൽ പീഡിപ്പിക്കപ്പെടുന്ന വാർത്ത അപൂർവ്വമല്ലാതായി മാറിയിട്ടുണ്ട്. ഒരിക്കൽ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന ആളുകളെ പൊതുവെ നമ്മൾ അല്പം ശ്രദ്ധിക്കും അത് സാധാരണമാണ്. കുഞ്ഞിനോട് ഒരു നികൃഷ്ട ജീവി ഉപദ്രവിച്ചപോലെ, ഒരു പാട്ടി കടിച്ചത് പോലെ കരുതണം എന്നൊക്കെ പറയാം എങ്കിലും ആ സംഭവം ആകുഞ്ഞിലും കുടുംബത്തിലും ഉണ്ടാക്കുന്ന ഞെട്ടൽ,അപമാനം, ഭീതി മുഖപുസ്തകത്തിൽ പോസ്റ്റിടുന്നത്ര എളുപ്പത്തിൽ വിട്ടു പോകില്ല.

അതുപോലെ, എം എഫ് ഹുസൈൻ വരച്ച ചിത്രങ്ങളിൽ നഗ്നത ഉണ്ടായിപോയതുകൊണ്ടോ അത് ഹിന്ദു ദേവതമാരുടെ മാത്രം ആയതുകൊണ്ടോ അല്ല എതിർക്കുന്നത്. വരച്ച ആളുടെ ചിത്രങ്ങളോടുള്ള സമീപനം ആൾ തന്നെ വെളിപ്പെടുത്തിയ രീതി അറിയുന്നതുകൊണ്ടാണ്. വിഖ്യാതമായ ഒരു ചിത്രത്തിൽ മഹാത്മാ ഗാന്ധി, ഐൻസ്റ്റീൻ,കാറല്മാര്ക്സ്, പിന്നെ ഹിറ്റ്ലർ എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട് അതിൽ ഹിറ്റ്ലറെ മാത്രം എന്തുകൊണ്ട് പൂർണ്ണ നഗ്നനായി വരച്ചു എന്ന ചോദ്യത്തിന് ഹിറ്റ്ലർ അത്രമേൽ വെറുക്കപ്പെട്ടവനാണ് എന്ന് അദ്ദേഹം മറുപടിയും നൽകിയിട്ടുണ്ട്.

ഇതുകേൾക്കുന്ന ഏതൊരു ആളും (വീണ്ടും സാധാരണക്കാരുടെ കാര്യമാണ് ചരിത്ര ബോധം പറഞ്ഞിട്ടല്ലാതെ അദ്ധ്വാനിച്ചു ജീവിതം പുലർത്തുന്ന സാധാരണക്കാരെ പറ്റിയാണ്) ഹുസൈൻ വരച്ച വേറെ ഒരു നഗ്നതാ രൂപം കാണുമ്പോൾ അത്, അദ്ദേഹം വെറുക്കുന്ന ഒന്നായിട്ടാണ് കാണുക, വാടാനപ്പള്ളി മുതൽ എങ്ങണ്ടിയൂരും ചാവക്കാടുവരെ അങ്ങിനെയാണ്..

അതിനപ്പുറം എങ്ങിനെയാണെന്ന് അറിഞ്ഞൂടാ..
ഹുസൈൻ വരച്ച സ്ത്രീ രൂപങ്ങൾ എല്ലാം വിവസ്ത്രയായിരുന്നോ ? അല്ല സീതയും (അതും രാവണന്റെ മടിയിൽ വിവസ്ത്രയായിരിക്കുന്ന സീത ഏതു “അയന”ത്തിനെയാണാവോ?) ദുർഗയും ഹനുമാനും ഭാരത മാതാവും ഗംഗയും യമുനയും സരസ്വതിയും എല്ലാം വിവസ്ത്രകൾ !!

പിന്നെ ഉദാഹരീകരിച്ച സൂരജിന്റെ മൊഴി പരിഗണിച്ചാൽ മദർ തെരേസ്സയെ വരച്ച പ്രതീകം പോലും വസ്ത്രം..! മുഗൾ ചക്രവർത്തിക്ക് വസ്ത്രം കൂടെ വരച്ച ബ്രാഹ്മണന് നഗ്നത! ഇനി പ്രവാചകനെ വരച്ചിരുന്നെങ്കിൽ ഒരുപക്ഷെ തലപ്പാവും വാളും മാത്രം വെക്കുമായിരുന്നു എന്ന്.. അസ്സലായി അങ്ങേർക്ക് അതിനുള്ള “ഗോപ്പ്” ഇല്ലാന്ന് ഒരു സിനിമയിൽ തന്നെ തെളിയിച്ചതാണല്ലോ ഇനി വാള് വരച്ചാൽ തന്നെ അതിനടിയിൽ മുഹമ്മദ് എന്ന് എഴുതി വെക്കാൻ ത്രാണി കാണില്ലെന്ന് മനസ്സിലാക്കാൻ ഇനി ആ “”ചരിത്രം” തന്നെ പഠിക്കണമാവോ എന്തോ !!

അപ്പൊ കൂടുതൽ പറയാതെ തന്നെ വ്യക്തമാണല്ലോ ..!! വേറെ ഒരു കാര്യം കൂടി ടീച്ചർ പറഞ്ഞല്ലോ ഹുസൈൻ ഒരു പ്രാക്ടിക്കൽ ഇസ്‌ലാം കൂടിയല്ലെന്നു അത് ഞങ്ങൾക്കും അറിയാം ടീച്ചറെ, അയാൾ ഇസ്‌ലാം ആയതു കൊണ്ടാണ് എതിർക്കുന്നത് എന്ന് നിങ്ങൾ തന്നെയാണല്ലോ പറഞ്ഞു പരത്തുന്നത് ഞങ്ങൾ എതിർക്കുന്നത് ഞങ്ങൾ ആരാധ്യമായി മാറുന്ന ബിംബങ്ങളെ അപമാനിക്കുന്നവർക്കെതിരെയല്ലേ അത് ഹുസൈൻ ആയാലും ദീപടീച്ചറായാലും ഞങ്ങൾക്ക് ഒരുപോലാ.. ഏതു !!

രാജാ രവിവർമ്മയാണ് ഹിന്ദു ദേവതമാരെ വസ്ത്രം ഉടുപ്പിച്ചത് എന്നൊരു തള്ള് കേട്ട്..

ഒരു പക്ഷെ നിർമാല്യത്തിന് ശേഷമുള്ള പൂജാ വിധികളെല്ലാം രവിവർമ്മക്കു ശേഷം രൂപം കൊണ്ടതായിരിക്കാനാണ് സാധ്യത.!! സംസ്കൃതം പഠിച്ച രവിവർമ്മ സംസ്കൃത ശ്ലോകങ്ങൾ മനസ്സിലാക്കി അതിലെ ഭാവങ്ങൾക്ക് അനുരൂപമായ ചിത്രലേഖനം നടത്തി എന്നൊക്കെയാണ് ധരിച്ചു വെച്ചിരിക്കുന്നത് (പിന്നേം ചരിത്രം….) സരസ്വതിയുടെ ധ്യാന ശ്ലോകത്തിൽ “യാ ശുഭ്ര വസ്ത്രാവൃതാം” എന്നൊക്കെ കാണുന്നത് അത് രവിവർമ്മക്കു ശേഷം രചിച്ചത് കൊണ്ടായിരിക്കുമോ? ഒന്നും അങ്ങോട്ട് ചേരുന്നില്ലല്ലോ ടീച്ചറെ!!

ഇനി രവിവർമ്മ വസ്ത്രത്തിൽ പൊതിഞ്ഞു വെച്ച ചിത്രങ്ങൾ മാത്രമാണോ വരച്ചത് ?
നല്ല അസ്സൽ നഗ്ന ചിത്രങ്ങൾ രവിവർമ്മയുടേതായുണ്ട്. അപ്പൊ നഗ്നതയുമല്ല പ്രശ്നം അതിരാവിലെ നാട്ടിൻ പുറത്തെ ദേവീക്ഷേത്രങ്ങളിൽ തൊഴാൻ ചെല്ലുമ്പോൾ വിഗ്രഹത്തിൽ അരയിലൊരു പട്ടും കഴുത്തിൽ താലിയും മാത്രമേ കാണൂ. മറ്റെല്ലാം അനാവൃതമാണ്. അത് കാണുന്ന ഭക്തരെല്ലാം “അമ്മേ” എന്ന് വിളിക്കുന്നതേ ഇതുവരെ കേട്ടിട്ടുള്ളൂ..

പ്രശ്നം നഗ്നതയൊന്നുമല്ല പെങ്ങളെ… നഗ്നതയെ കാണുന്ന കാഴ്ചപ്പാടിന്റെയാണ്. വെറുതെ ഒരു ചിത്രം കോറിയിട്ടു അത് വെറും സരസ്വതിയാണ് എന്ന് വിശ്വസിക്കാൻ ജീവിച്ചിരിക്കെ വിവാദമുണ്ടായപ്പോൾ പോലും അത് “ഗോഡസ് സരസ്വതിയല്ല” എന്ന് ഹുസൈൻ പറയാത്തത് തന്നെയാണ് സരസ്വതി ദേവിയെയാണ് അങ്ങേരു വരച്ചത് എന്നതിന്റെ ബോധ്യം !! അതുകൊണ്ടാണ് അത് “”ചില തരം ഹിന്ദുക്കളെ”” വേദനിപ്പിക്കുന്നതും.

ജനാധിപത്യത്തിലെ അവകാശങ്ങളെ കുറിച്ചൊക്കെ പറഞ്ഞത് എന്തായാലും നന്നായി കേരളവർമ്മയിലെ ആഖ്യാനത്തിനെതിരെ സംഘികൾ പ്രതികരിച്ച രീതി ജനാധിപത്യപരമായി തന്നെയല്ലേ? ആരും പോയി ബലമായി ബോർഡൊന്നും തല്ലിപ്പൊളിച്ചില്ലല്ലോ അങ്ങിനെ ദ്യോതിപ്പിക്കുന്ന ഒരു വാചകം തിരുകിയതു പോലെ തോന്നി; എന്റെ തോന്നലാവും പൊറുത്തേക്കുക.

ആരെങ്കിലും ടീച്ചറുടെ ചിത്രം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള അവകാശത്തെ മാനിക്കുന്നു, പിന്താങ്ങുന്നു; നൂറു വട്ടം !! പിന്നേം കുറെ സരസ്വതിയുടെ നഗ്ന ശില്പങ്ങൾ താരതമ്യത്തിനായി എടുത്തു വെച്ചത് കൊണ്ട് പറയുകയാണ് ആ അവസാനത്തെ ചിത്രമൊഴിച്ചുള്ളതിനോട് ഉപമിക്കാവുന്നതു രാജാ രവിവർമ്മയുടെ ചിത്രങ്ങളാണ്.

അവസാനത്തിനോടൊപ്പം വെക്കാവുന്ന കലാസൃഷ്ടികൾ ബ്രണ്ണൻ കോളേജ് മാഗസിനിൽ കണ്ടിരുന്നു അത് പോരെ? ആർത്തവ രക്തം പ്രസാദമായി കരുതുന്ന ക്ഷേത്രവും രജസ്വലയായ ദേവിയും ഇന്നും ആരാധിക്കപ്പെടുന്ന നാട്ടിൽ നഗ്ന ശില്പങ്ങളല്ല ടീച്ചറെ പ്രശ്നം അത് അവതരിപ്പിക്കുന്ന മാനസിക സമീപനമാണ്…
കോളേജ് കാലത്തെ ഒരു കാര്യം കൂടി പറയാം

ഒരു വെക്കേഷനൊക്കെ കഴിഞ്ഞു കാമ്പസിൽ തിരിച്ചെത്തുമ്പോൾ കൂട്ടുകാരനെ പിറകിലൂടെ ചെന്ന് മുതുകിൽ അടിക്കുന്ന ശീലം ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു. വേദനിച്ചാലും അതിന്റെ പിറകിലെ സൗഹൃദം മൂലം തിരിഞ്ഞു ഒരു ആലിംഗനത്തിലാണ് പ്രതികരണം അവസാനിക്കുക. പക്ഷെ അതെ ആളെ അന്ന് ഏതെങ്കിലും സഖാവ് ആയിരുന്നു ചെറു വിരൽ കൊണ്ട് തൊണ്ടിയിരുന്നതെങ്കിൽ വെ വരം അറിഞ്ഞേനെ … രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായികാണുമെന്നു കരുതുന്നു

എന്ന്
ഒരു “”ഹൈന്ദവ തീവ്രവാദി”
(ചിത്രം: രവിവർമ്മയുടെ തിലോത്തമ )

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡൻ മാധ്യമപ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു

ഇപ്പോൾ നിരവധി ട്രാൻസ്ജെൻഡൻ വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്, കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡൻ മാധ്യമ പ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു. ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വെച്ചാണ് വിവാഹം. കൈരളി ചാനലിലെ...
- Advertisement -

ഭാര്യയ്ക്ക് സൗന്ദര്യം കൂടിപ്പോയതിനാൽ അവളെ കൊല്ലാൻ ചെന്ന അയാൾക്ക്‌ കാണേണ്ടി വന്നത്...

പ്രിയതമയുടെ മടിയിൽ തലചായ്ച്ചു കണ്ണടച്ചങ്ങനെ കിടക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്. വല്ലാത്തൊരു അനുഭൂതിയിൽ ലയിച്ചു ഞാനങ്ങനെ കണ്ണടച്ചു കിടക്കും… കണ്ണു തുറന്നു കിടന്നാൽ ചെറിയൊരു പ്രശ്നമുണ്ട് എന്താന്നറിയില്ല ഓളുടെ മോന്ത കണ്ടാൽ ഉടനേ എനിക്കവളെ കൊല്ലാൻ...

അണ്ടർ വാട്ടർ വെഡിങ് ഫോട്ടോഗ്രാഫിക്ക് പുതുനിറങ്ങൾ നൽകികൊണ്ട് വാട്ടർ കളർ ഫോട്ടോഗ്രാഫി...

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ പറഞ്ഞ ആ ഡയലോഗ് അറം പറ്റി എന്ന് തന്നെ പറയാം. വേറൊന്നുമല്ല, "നടി ചാടുകയാണല്ലോ.. അപ്പോൾ ക്യാമറയും കൂടെ ചാടട്ടെ..."എന്നത്. ഇപ്പോൾ കല്യാണത്തിന് ശേഷം വധുവരന്മാർ ഈ ഡയലോഗിന്...

ഇത് സ്നേഹ ‘ചിതൽ’; ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ 20 കാരി നൂറുകണക്കിന്...

സിഫിയ ഹനീഫ് , ചിത്രം: ധനേഷ് അശോകന്‍ (എഴുത്ത്: പിങ്കി ബേബി) ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ സിഫിയ ഹനീഫ് എന്ന പാലക്കാട് മംഗലംപാലം സ്വദേശിനി പൊരുതാനുറച്ചപ്പോൾ ഒരുപാടുപേർക്കവൾ ആശ്രയമായി. വിധവകൾക്കും അവരുടെ മക്കൾക്കുമായി പ്രവർത്തനം...

ഇൗ 15 ഫോട്ടോസ് കണ്ടാൽ മതി ഫോട്ടോഗ്രാഫർമാരുടെ കഴിവിനെ മനസ്സിലാക്കാൻ

നമ്മൾ ഇൻറർനെറ്റിലും സോഷ്യൽ മീഡിയയിലും ഒക്കെ കാണുന്ന അതി മനോഹരമായ പല ഫോട്ടോസിന്റെയും പിറകിൽ ഇങ്ങനെ ചില ഭാഗങ്ങളും ഉണ്ട്…ചിത്രങ്ങൾ കാണാം. ...

പ്രണയത്തില്‍ ഒരു പെണ്ണ് ശരീരം പങ്കിടുന്നത് ഇത്ര നിസാരമായിട്ടാണോ?!

മലയാള സിനിമയിലെ എക്കാലത്തേയും ധീരയായ സ്ത്രീകഥാപാത്രം ജന്മമെടുക്കാന്‍ ആരുമില്ലാത്ത സമയത്ത് കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി കിടക്കപങ്കിട്ടശേഷം അതിലൊന്നും ഒരുകഥയും ഇല്ല എന്നു പറയേണ്ടി വന്നു നായികയ്ക്ക്. അവിടെ വിജയിച്ചത് ആരായിരുന്നാലും പരാജയപ്പെട്ടതു...

Related News

കാത്തിരിപ്പിനൊടുവിൽ അവളെത്തി; സരയു ഷക്കീലയായി വേഷമിടുന്ന...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു...

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ...

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള...

ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് രാധിക, ആ ഒരൊറ്റ സിനിമയിൽ കൂടിയാണ് രാധിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്, റസിയയുടെയും മുരളിയുടെയും പ്രണയം അനശ്വരമാക്കിയത് രാധികയും നരനും കൂടി...

തടി കൂടിയതിന്റെ പേരിൽ സിനിമയിൽ താൻ...

തടി കൂടിയതിന്റെ പേരില്‍ താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് നിത്യ പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തീര്‍ച്ചയായും ഞാന്‍ തടിയുടെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ സംശയമില്ല, പക്ഷെ...

ഒന്ന് പെറ്റ പെണ്ണിനെ പോലെ ഉണ്ടല്ലോ!...

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്‍. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി...

അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു;...

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു...

അച്ഛന്‍ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍...

വനിതയും പീറ്ററും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേക്ക് പോകുകയാണ്, അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹം, തന്റെ അടുത്ത സുഹൃത്തായ പീറ്ററിനെ ആണ് വനിത വിവാഹം ചെയ്തതത്. ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ്...

നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ  മികച്ച സിനിമകൾ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന...

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി...
Don`t copy text!