Featured

ട്ര​ക്ക് ത​ല​യി​ലൂടെ കയറിയിട്ടും അത്ഭുതമായി രക്ഷപെട്ട യുവാവ്, ഹെൽമറ്റ് ധരിക്കണം എന്ന് പറയുന്നത്തിന്റ നേർ കാഴ്ച, വീഡിയോ

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണം എന്ന് പറയുന്നതിന്‍റെ നേര്‍കാഴ്ചയാണ് ഇത്. എന്നാല്‍ നമ്മുടെ നാട്ടില്‍ വിലകുറയുന്നതോടെ ഗുണനിലവാരവും കുറയുന്ന ഹെല്‍മറ്റ് അല്ല. വില നോക്കാത്ത പൊതുജനവും, തങ്ങളുടെ ഉപഭോക്താവിന്‍റെ ജീവന്‍റെ വില മനസിലാക്കുന്ന കാമ്പനിയും വേണം.

ഒ​രു ട്ര​ക്കി​നെ ബൈ​ക്ക് യാ​ത്രി​ക​ൻ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മു​ന്നി​ലേ​ക്കു പോ​യ ബൈ​ക്ക് റോ​ഡി​നു സ​മീ​പ​മു​ള്ള ന​ട​പ്പു​വ​ഴി​യി​ൽ ത​ട്ടി നി​ല​ത്തേ​ക്കു വീ​ണു. എ​ന്നാ​ൽ ഇ​ദ്ദേ​ഹം വീ​ണ​ത് ട്ര​ക്കി​ന്‍റെ അ​ടി​യി​ലേ​ക്കാ​യി​രു​ന്നു. വീ​ണ​യു​ട​ൻ ത​ന്നെ ട്ര​ക്കി​ന്‍റെ പി​ൻ ച​ക്രം ത​ല​യി​ൽ കൂ​ടി ക​യ​റി​യി​റ​ങ്ങി.

https://www.youtube.com/watch?v=kEy2YYlQzds

അ​പ​ക​ട​ത്തി​ൽ നി​ന്നും ഇയാള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. അ​ദ്ദേ​ഹം ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് മി​ക​ച്ച​താ​യി​രു​ന്നു. കണ്ടവരെ ഏ​റെ അ​മ്പ​ര​പ്പി​ച്ച​ത് ത​ല​യി​ൽ കൂ​ടി ട്ര​ക്ക് ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഇ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു കു​ഴ​പ്പ​വു​മു​ണ്ടാ​യി​ല്ലെ​ന്നു​ള്ള​താ​ണ്.

 

Trending

To Top
Don`t copy text!