Current Affairs

തങ്ങളുടെ പ്രശസ്തി നിലനിര്‍ത്താനായി ഇപ്പോഴും മലയാളത്തിലെ മുന്‍നിര നടിമാര്‍ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാറുണ്ട്, വിവാദ പരാമര്‍ശവുമായി പത്മപ്രിയ..!!

വുമൺ ഇൻ സിനിമ കളക്ടറ്റീവ്(WCC) എന്ന സംഘടന മലയാള സിനിമയിൽ ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. നടിയും wcc യിലെ  പ്രധാന അംഗവുമായ  പദ്മപ്രിയയുടെ വെളിപ്പെടുത്തല്‍ പുതിയൊരു വിവാദത്തിനു വഴിവെച്ചിരിക്കുകയാണ്.

ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂയിലാണ് പത്മപ്രിയ  ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സംവിധായകർക്കും നടന്മാർക്കൊപ്പവും പ്രശസ്തിക്ക് വേണ്ടി മലയാളത്തിലെ ചില പ്രമുഖ നടിമാർ  ഇപ്പോഴും കിടക്ക പങ്കിടാറുണ്ടെന്നാണ് നടി പത്മപ്രിയ പറയുന്നത്.

സംവിധായകന്റെയോ നിർമാതാവിന്റെയോ ഒപ്പം ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാനായി കിടക്ക പങ്കിടുന്നവരുണ്ട് പത്മപ്രിയ ആരോപിച്ചു. തങ്ങൾ അനുഭവിക്കുന്നത് പുറത്ത് പറയാറില്ല, മാനം ഭയന്ന് പുറത്തും പറയാറില്ല. പലരും ചാൻസ് നഷ്ടപ്പെടുമെന്ന് പേടിച്ച് പറയാറില്ല.

സിനിമയിൽ അഭിനയിക്കുന്നത് ഒപ്പമുള്ളവരെ വിശ്വസിച്ചാണ്. ചിലർ തനിക്ക് വ്യത്തികെട്ട മെസ്സേജുകൾ അയക്കാറുണ്ട്.  അത്രത്തിലുള്ളവർക്ക് മറുപടി കൊടുക്കും  ഇതൊക്കെ ലൈംഗിക പീഡനമല്ലേയെന്ന് പത്മപ്രിയ ചോദിക്കുന്നു.

Trending

To Top
Don`t copy text!