August 8, 2020, 8:52 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

താരജാഡ ഇല്ലാത്ത നടനാണ് ലാലേട്ടനെന്ന് ചിത്രം പങ്കുവച്ച് ആരാധകർ….!!

സിനിമയോടുള്ള അഭിനിവേശവും ഒരു നടൻ എന്ന രീതിയിലുള്ള മോഹൻലാലിന്‍റെ അർപ്പണബോധവും ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്.

പുലിമുരുകൻ ഷൂട്ടിങിനിടയ്ക്ക് എടുത്ത ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.

താരജാഡകൾ ഒട്ടും ഇല്ലാത്ത ഏതൊരു ചുറ്റുപാടിലും പൊരുത്തപ്പെടുന്ന നടനാണ് ലാലേട്ടൻ എന്നു പറഞ്ഞാണ് ഒരു ആരാധകൻ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പൂയംകുട്ടി എന്ന പ്രകൃതി രമണീയമായ സ്ഥത്തുവച്ചാണ് പുലിമുരുകൻ ചിത്രീകരിച്ചത്.

കാരവന്‍റെ ചൂടോ മറയോ ഇല്ലാതെ പാറകൂട്ടങ്ങൾക്കിടയിലിരുന്ന് ഒരു സാധാരണക്കാരനെ പോലെ ഭക്ഷണം കഴിക്കുന്ന ലാലേട്ടന്‍റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Don`t copy text!