തുടര്‍ച്ചയായി മൂന്ന് ദിവസം കാടമുട്ട കഴിച്ചാല്‍ - മലയാളം ന്യൂസ് പോർട്ടൽ
Health

തുടര്‍ച്ചയായി മൂന്ന് ദിവസം കാടമുട്ട കഴിച്ചാല്‍

വലിപ്പം ചെറുതായത് കൊണ്ട് കാടമുട്ടയെ നിസാരമായി കാണണ്ട.ഈ ഇത്തിരി പോന്ന മുട്ടയില്‍ ഒത്തിരി ഫലപ്രദമായ കാര്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്.അഞ്ച് കോഴിമുട്ട കഴിക്കുന്ന ഫലം ഒറ്റ കാടമുട്ട കൊണ്ട് ലഭിക്കും.

തലച്ചോറിന്‍റെ ഉദ്ദീപനത്തിന് കാടമുട്ട ബെസ്റ്റ് ആണ്.അത് പോലെ ചില കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും കാടമുട്ടയ്ക്ക് സാധിക്കും.വയറ്റിലെ അള്‍സറിനെ ഇല്ലാതാക്കാനും കാടമുട്ട സഹായിക്കും.

ഇനി സൗന്ദര്യ സംരക്ഷണം ആകട്ടെ കാടമുട്ട കൊണ്ടും ചെറിയ പ്രയോഗങ്ങള്‍ ഉണ്ട്.കാടമുട്ട കൊണ്ട് മുഖം ഫേഷ്യല്‍ ചെയ്യാം.അതിന്‍റെ ഫലം അനുഭവച്ച് തന്നെ അറിയാം.തല മുടിയുടെ സ്വഭാവികത നഷ്ട്ടപ്പെടാതിരിക്കാനും കാടമുട്ട ഉപകരിക്കും.

സോഴ്സ് : Healthcare6

Join Our WhatsApp Group

Trending

To Top
Don`t copy text!