Current Affairs

ദയവ് ചെയ്ത് സഹായിക്കാൻ കഴിമെങ്കിൽ ഈ കുരുന്നിനെ സഹായിക്കു.. കണ്ടു നില്ക്കാൻ കഴിയുന്നില്ല ഈ അവസ്ഥ

ഒരു ദിവസം നമ്മൾ എത്രയോ പോസ്റ്റുകൾ ഷെയർ ചെയ്യുന്നു. താരങ്ങളുടെയും മറ്റുമായി. നിങ്ങൾക്ക് അൽപ്പമെങ്കിലും മനസാക്ഷി ഉണ്ടങ്കിൽ ഈ കുഞ്ഞിനെ പറ്റി മറ്റുള്ളവരിലേക്കും എത്തിക്കു. ഇതിന്റെ അവസ്ഥ കണ്ടു നില്ക്കാൻ കഴിയുന്നില്ല.

വീർത്ത് പൊട്ടാറായ തലയും സഹിക്കാൻ കഴിയാത്ത വേദനയുമായി മരണത്തോട് മല്ലിടുകയാണ് വെറും 11 മാസം പ്രായമുള്ള ഈ കുരുന്നു ജീവൻ. ഹൈട്രോ സിഫാരീസ് എന്ന മാരകമായ രോഗം ബാധിച്ചിരിക്കുകയാണ് ഈ പൊന്നു മോൾക്ക്. എറണാകുളം, പുത്തെൻവേലിക്കരയിൽ താമസിക്കുന്ന ഈ കുരുന്നിന്റെ കരച്ചിൽ കണ്ടു നിസ്സഹായരായി നില്ക്കാൻ മാത്രമേ മാതാപിതാക്കളെ കൊണ്ട് കഴിയുന്നോളു. ചികിത്സിക്കാൻ ഒരു വഴിയുമില്ലാതെ മരണത്തോട് മല്ലടിക്കുകയാണ് ആ കുരുന്നു ജീവൻ ലക്ഷങ്ങൾ വേണം ചികിത്സിക്കാൻ അതിനായി നമ്മളെല്ലാവരും സഹായിക്കണം.

കുഞ്ഞിന്റെ തലച്ചോറിനകത്ത് വെള്ളം കെട്ടി കിടന്നു ബ്ലോക്ക് ആകുകയും അത് പോകാൻ വേറെ വഴി ഒന്നുമില്ലാത്ത കൊണ്ടുമാണ് കുഞ്ഞിന്റെ തല ഇങ്ങനെ വീർത്ത് വരുന്നത്. ഓരോ ദിവസം കഴിയും തോറും ഇതിന്റെ വലിപ്പം കൂടി വരുന്നു. ഈ രോഗം ഭേദമാക്കാൻ കഴിയും. എന്നാൽ 5-6 ഓപ്പറേഷൻസ് വേണ്ടി വരും. അതിനു ഏകദേശം 30 ലക്ഷത്തോളം രൂപയുടെ ചിലവ് വരും. എന്നാൽ കൂലിപ്പണിക്ക് പോയി നിത്യവൃത്തിക്ക് വേണ്ടി പണം കണ്ടെത്തുന്ന കുട്ടിയുടെ മാതാപിതാക്കൾക്ക് ഇത് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര തുകയാണ്. അത് കൊണ്ട് തന്നെ കുട്ടി വേദനകൊണ്ട് കരയുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി താൽക്കാലിയ ആശ്വാസം കൊടുക്കാൻ മാത്രമേ ഈ മാതാപിതാക്കൾക്ക് കഴിയുന്നുള്ളു.

പക്ഷെ ഈ കുരുന്നിന്റെ ഈ വേദന മാറ്റാൻ നമുക്ക് കഴിയും. നമ്മൾ ഓരോരുത്തരും മനസ്സുവെച്ചാൽ ഈ തുക ഈ കുടുംബത്തിന് നല്കാൻ കഴിയുന്നതാണ്. അത് കൊണ്ട് തന്നെ ഓരോരുത്തരും അവരാൽ കഴിയുന്ന സഹായം ഈ കുടുംബത്തിന് നൽകുക. സഹായിക്കാൻ കഴിവുള്ള ഒരുപാട് നല്ല മനുഷ്യർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. സഹായിക്കാൻ കഴിയാത്തവർ ഈ വാർത്ത അവരുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി പരമാവധി ഷെയർ ചെയ്തു സഹായിക്കുക.

NAME: DHANYA T S
A/c NO: 0831053000001969
IFSC : SIBL0000831
SOUTH INDIAN BANK
Br: KAVILKADAVU
MOB: +91 81378 54749

കടപ്പാട്: Firos Kunnamparambil Palakkad

Trending

To Top
Don`t copy text!