Film News

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി !!!!!!

പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.

ഞായറാഴ്ച്ച രാവിലെ ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര മേല്‍ശാന്തി ശ്രീകക്കാട്ടുമന ശശീധരന്‍ കാര്‍മികത്വത്തിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ഓഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

source: kairali news

 

Trending

To Top
Don`t copy text!